Articles

വീണ്ടും ഒരു ആന മരണം കൂടി, കർണ്ണൻ ആന പ്രേമികളെ വിട്ടു പിരിഞ്ഞു |

ആനകേരളത്തിലെ ആനകളെ ഇഷ്ടം ഉള്ളവര് ആണ് നമ്മളിൽ പലരും എന്നാൽ ആനകളെ ജീവന് തുല്യം ഇഷ്ടം ഉള്ളവർ തന്നെ ആണ് നമ്മളിൽ കൂടുതൽ ആളുകളും, അതുപോലെ ആനകളെ സ്വന്തം ജീവന് തുല്ലിയം സ്നേഹിക്കുന്നവരും ഉണ്ട് , അതുപോലെ തന്നെ ആണ് പാപ്പാന്മാരും , ആനയും പപ്പനും തമ്മിൽ നല്ല ഒരു ബന്ധം ഉള്ളവർ തന്നെ ആയിരിക്കും , ആനയും പാപ്പാനും തമ്മിലുള്ള അപൂർവ്വമായ പല സ്നേഹബന്ധങ്ങളുടെയും കഥ നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഒരു കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത്

 

പപ്പനും ആനയും തമ്മിൽ നല്ല ഒരു ബന്ധം ഉള്ളവർ തന്നെ ആയിരിക്കും , എന്നാൽ ആനകൾ ചെരിഞ്ഞ വാർത്തകൾ എല്ലാവരെയും സങ്കടത്തിൽ ആക്കുന്ന ഒരു കാര്യം തന്നെ ആണ് , എന്നാൽ അങ്ങിനെ ഒരു വാർത്ത തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് , ആനപ്രേമികളെ വളരെ അതികം വിഷമിപ്പിക്കുന്ന ഒരു കാര്യം താനെ ആണ്, എന്നാൽ കർണ്ണൻ എന്ന ആന കേരളത്തിലെ തന്നെ വലിയ ഒരു ആന തന്നെ ആയിരന്നു , വളരെ അതികം ആരാധകർ ഉള്ള ഒരു ആന തന്നെ ആണ് , എന്നാൽ ഇങ്ങനെ ഒരു സംഭവം എല്ലാവരെയും സങ്കടത്തിൽ ആക്കുകയും ചെയ്‌തു , എന്നാൽ ഈ കാര്യം തന്നെ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/ZWM-kON7e-U

To Top