Articles

ഹിന്ദിക്കാരുടെ ഈ തട്ടിപ്പ് തെളിവ് സഹിതം വിഡിയോയിൽ കാണാം

നമ്മളുടെ നാട്ടിൽ നിരവധി തട്ടിപ്പ് നടത്തി ജീവിക്കുന്നവർ ആണ് നമ്മളിൽ പലരും , എന്നാൽ പാലത്തിനു നമ്മൾ അറിയാത്ത തലവെച്ചു കൊടുക്കുന്നതും ആണ് , ഓൺലൈൻ വഴി ഉള്ള തട്ടിപ്പ് ആണ് കൂടുതൽ ആയി നമ്മളുടെ നാട്ടിൽ നടക്കാറുള്ളത് , അതുപോലെ നേരിട്ടും തട്ടിപ്പു നടത്തുന്ന യുവാക്കൾ സജീവം ആണ് , എന്നാൽ അങ്ങിനെ ഒരു തട്ടിപ്പ് സംഘത്തെ ആണ് ഈ വീഡിയോയിൽ കാണിക്കുന്നത് , പലപ്പോഴും നിരവധി സ്ഥലങ്ങളിൽ നിരവധി തട്ടിപ്പ് നടത്തുന്നത് നമ്മൾ കണ്ടിട്ടുള്ളത് ആണ് , യാത്ര ചെയുമ്പോൾ വളരെ വലിയ ഒരു അപകടം തന്നെ ആണ് ഇത് , എന്നാൽ ഇത്പോലെ നിരവധി സംഭവങ്ങൾ ആണ് നടന്നിട്ടുള്ളത്, എന്നാൽ നമ്മളുടെ നാട്ടിലേക്കു വരുന്ന മറ്റു ആളുകൾ ആണ് ഇങ്ങനെ ഒരു തട്ടിപ്പ് നടത്തുന്നതിൽ പ്രധാനികൾ ,

 

 

ചെറിയ രീതിയിൽ തട്ടിപ്പ് നടത്തുന്നവരും വലിയ രീതിയിൽ തട്ടിപ്പ് നടത്തുന്നവരും ഉണ്ട് . എന്നാൽ നമ്മൾ വഴിയോരക്കച്ചവടകാരിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ആണ് നമ്മൾ സാധാരണ കൂടുതൽ ആയി തട്ടിപ്പിന് ഇര ആവുന്നത് , എന്നാൽ അങ്ങിനെ ഉള്ള ഒരു തട്ടിപ് നടത്തുന്ന ഒരു ബംഗാളി ആണ് ഈ വീഡിയോയിൽ കൈയിൽ ഒരു വലിയ ബലൂൺ കൈ പിടിച്ച അത് വിൽക്കാൻ നടക്കുകയാണ് എന്നാൽ വിൽക്കുന്ന ബലൂൺ എല്ലാം ചെറുത് ആണ് എന്നാൽ ആളുകൾ വാങ്ങാൻ വേണ്ടി ഒരു വലിയ ബലൂൺ കാഴ്ചക്ക് വേണ്ടി കൊണ്ട് നടക്കുകയാണ് , എന്നാൽ ചെറിയ ബലൂൺ കാണിച്ചു എല്ലാവരെയും തട്ടിപ്പിന് ഇര ആക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/goNxI89dXU0

To Top