Articles

ഉറുമ്പിനെപ്പോലും ഉപദ്രവിക്കാത്ത മലയാളി മനുഷ്യസ്‌നേഹി മോഹൻലാലിനെ കുറിച്ച് സുരേഷ് ബാബു പറഞ്ഞത് ഇങ്ങനെ – Suresh Babu said about Mohanlal

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ കുടുംബത്തിന്റെ കാരിക്കേച്ചർ പുറത്ത് വിട്ടുകൊണ്ട് നിർമിച്ച ഒരു ഡോക്യുമെന്ററി വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിന്റെ ഭാര്യ, മക്കൾ എന്നിവർക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെ വളർത്തുമൃഗങ്ങളും ഉൾപ്പെട്ട കാരിക്കേച്ചറാണ് വൈറലായി മാറുന്നത്. തന്റെ ഭാര്യക്കും മക്കള്‍ക്കും പുറമേ പത്തോളം വളര്‍ത്തു മൃഗങ്ങളും ഉള്ള ഈ കാരിക്കേച്ചർ ഉണ്ടായതിനെ കുറിച്ചുള്ള വീഡിയോ റിലീസ് ചെയ്തത് മോഹൻലാൽ തന്നെയാണ്. പ്രശസ്‍ത തിരക്കഥാകൃത്ത് സുരേഷ് ബാബുവാണ് ഈ കാരിക്കേച്ചർ വരച്ചിരിക്കുന്നത്.

 

Mohanlal

ക്യാരിക്കേച്ചര്‍ വരച്ചതിന് സുരേഷ് ബാബുവിന് നന്ദി പറയുന്ന മോഹൻലാൽ വീഡിയോയിൽ പറയുന്നത്, തനിക്ക് വേണ്ടി നൂറിലേറെ ചിത്രങ്ങൾ വരച്ചു തന്നിട്ടുള്ള പ്രതിഭയാണ് സുരേഷ് ബാബു എന്നാണ്.ഇപ്പോഴത്തെ ഈ കാരികേച്ചരിൽ ഒരാൾ കൂടി വരാനുണ്ട് എന്നും, അതൊരു പൂച്ചയാണെന്നും മോഹൻലാൽ പറയുന്നു. അതുപോലെ മോഹൻലാൽ  ഒരാവാസവ്യൂഹം എന്ന വീഡിയോയും ആണ് ഇപ്പോൾ വളരെ അതികം ശ്രദ്ധിക്കപ്പെടുന്നത് .

Mohanlal

മോഹൻലാലിന്റെയും കുടുംബത്തിന്റെയും ദീർഘ കല സൗഹൃദത്തിന്റെ ഓർമകൾ എല്ലാം ചേരുന്ന വീഡിയോ ആണ്  ജനതമോഷൻ പിടീച്ചേഴ്‌സ് ആണ് നിർമിച്ചിരിക്കുന്നത് ,  മോഹൻലാലിന് മൃഗങ്ങളോട് ഉള്ള സ്നേഹത്തെ കുറിച്ചും  പറയുകയാണ് സുരേഷ് ബാബു . ഇനിയും ചിത്രങ്ങൾ വരയ്ക്കാൻ ഉണ്ട് എന്നും പറയുന്നു , എന്നാൽ ഇതെലാം വലിയ രീതിയിൽ ചർച്ച ആവുകയാണ്. Suresh Babu said about Mohanlal

To Top