മമ്മൂട്ടി അല്ല വീട് വച്ച് തന്നത് ഓപ്പറേഷനും നടന്നില്ല മോളി കണ്ണമാലി പറഞ്ഞത് ഇങ്ങനെ

Ranjith K V

പ്രധാനമായി മലയാള ചലച്ചിത്ര-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് മോളി ജോസഫ് കണ്ണമാലി എന്ന മോളി കണ്ണമാലി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്ത്രീധനം പരമ്പരയിലെ ഇവരുടെ കഥാപാത്രത്തിന് വളരെയധികം പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു. സംഭാഷണത്തിലെ പ്രതേകശൈലിയും,അഭിനയ രീതിയും മോളിക്ക് കൂടുതൽ ജനപ്രീതി നേടുവാൻ സഹായിച്ചു.2009-ൽ പ്രദർശനത്തിനെത്തിയ കേരള കഫേ എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി അഭിനയിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് പുതിയ തീരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചു. ചവിട്ടുനാടക കലാകാരികൂടിയാണ് മോളി കണ്ണമാലി.  എന്നാൽ പിന്നീട് തനിക്ക് കുറച്ചു കാലം മലയാള സിനിമയിൽ നിന്നും സീരിയലിൽ നിന്നും മാറി നിൽക്കേണ്ടി വന്നു ,

 

 

 

ഹൃദയാഘാതം വന്നത് മൂലം ആണ് താരം പിന്നീട് സിനിമയിൽ നിന്നും വിട്ടു നിന്നതു , എന്നാൽ ഇപ്പോൾ   മമ്മൂട്ടി മോളി കണ്ണമാലിയെ സഹായിച്ചു എന്നും ഓപ്പറേഷൻ ആയി സഹായിച്ചു എന്നും വീട് വെച്ച് നൽകി എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു എന്നാൽ ഇത് എല്ലാം വെറും നുണകൾ മാത്രം ആണ്  എന്നാണ് ഇപ്പോൾ മോളി കണ്ണമാലി പറയുന്നത് , ഇതിന്റെ സത്യവസ്ഥകൾ തുറന്നു പറഞ്ഞു രംഗത്ത് വരുകയാണ് താരം ,  നാട്ടുകാരുടെ സഹായം കൊണ്ട് ആണ് ഓപ്പറേഷൻ ചെയ്തത് എന്നും  കെബി തോമസ് ആണ് തനിക്ക് വീട് വെച്ച് നൽകിയത് എന്നും പറയുന്നു , സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം ആണ് നടക്കുന്നത് എന്നും ആണ് പറയുന്നത് , ഇതിനെ കുറിച്ച് പറഞ്ഞു പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ മോളി കണ്ണമാലി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,