മലയാളികളുടെ സിനിമാ സങ്കൽപ്പങ്ങൾ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയുടെ ആമേൻ, അങ്കമാലി ഡയറീസ്, ഈമയു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങൾ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഇപ്പോൾ മമ്മൂട്ടി നായകനാകുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിന് ശേഷം, ലിജോ ജോസ് പെല്ലിശ്ശേരി മോഹൻലാലുമായി കൈകോർക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചർച്ചകൾ ആണ് നടക്കുന്നത് , രണ്ടുദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ഇതിനെപ്പിറ്റിയാണ്. അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് ഇരുവരും ഒന്നിച്ചുള്ള ചിത്രവും പുറത്തുവന്നു.ഏറ്റവുമൊടുവിലായി വ്യത്യസ്തമായ പോസ്റ്ററുകളും പുറത്തുവന്നിരിക്കുകയാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവ്‌സാണ് രസകരമായ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
മുൻകാലങ്ങളിൽ തന്നെ ചർച്ചകളിൽ ഇടം നേടിയ ഒരു കാര്യം തന്നെ ആയിരുന്നു മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയും സിനിമയുടെ കാര്യം ആരാധകർ വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ട്രൈലെറുകളും ഉടൻ തന്നെ വരും എന്ന പ്രതീക്ഷയിൽ തന്നെ ആണ് ഉള്ളവയും , എന്നാൽ വലിയ ഒരു താര നിരതന്നെ ആണ് ഈ ചിത്രത്തിൽ ഉള്ളത് അത് വ്യക്തം ആക്കുന്ന കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ ഈ ചിത്രത്തിൽ നായികാ വേഷം ചെയുന്നത് , പ്രശസ്ത ബോളിവുഡ് നായിക രാധിക ആപ്ത ആണ് എന്ന റിപോർട്ടുകൾ ആണ് പുറത്തു വരുന്നത് , ഹരം എന്ന മലയാള ചിത്രത്തിൽ രാധിക അഭിനയിച്ചത് ആണ് , എന്നാൽ ഈ ചിത്രത്തിൽ മോഹൻലാലിന്റെ നായികാ വേഷം തന്നെ ആണോ രാധിക അഭിനയിക്കുന്നത് എന്ന കര്യം ഒന്നും വ്യക്തം ആയിട്ടില്ല , എന്നാൽ ഈ ചിത്രത്തെ കുറിച്ച് വരുന്ന ഓരോ റിപ്പോർട്ടുകളും വലിയ ചർച്ചകൾക്ക് വഴിവെക്കരുത്ത് ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,