Articles

തിരക്കിട്ട് സിനിമകൾ ചെയ്യുമ്പോൾ ഒറ്റ ഡയലോഗ് കൊണ്ട് മമ്മൂട്ടി തന്റെ ജീവിതം മാറ്റിമറിച്ചതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് തെസ്‌നിഖാൻ. മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് തെസ്‌നിഖാൻ പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. കഥാപാത്ര വേഷങ്ങളുടെ ചിത്രീകരണത്തിലൂടെ അവർ വ്യാപകമായി അറിയപ്പെടുന്നു. ഹാസ്യകഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയയായ നടിയാണ് തെസ്‌നിഖാൻ.സ്‌റ്റേജ് ഷോകളിൽ കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ചുകൊണ്ടാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്. കലാഭവൻ എന്ന പ്രശസ്ത ഹാസ്യഗ്രൂപ്പിലെ അംഗമാണ്. സിനിമയിൽ പധാനമായും ഹാസ്യ വേഷങ്ങളാണ് ചെയ്തിട്ടുള്ളത്. ജയസൂര്യ, അനൂപ് മേനോൻ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ കന്യക എന്ന കഥാപാത്രം സിനിമാലോകകത്ത്‌ തെസ്‌നിയെ പ്രശസ്തയാക്കി.പിന്നീട് ട്രിവാൻഡം ലോഡ്ജ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. എന്നാൽ ഇപ്പോൾ താനെ കുറിച്ച് തന്നെ താരം തുറന്നു പറയുകയാണ് ,

 

 

തന്റെ കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ തനിക്ക് ലഭിക്കുന്നില്ല എന്നാണ് പറയുന്നത് , മമ്മൂട്ടിക്ക് ഒപ്പം 2010 ൽ പോക്കിരിരാജ എന്ന ചിത്രത്തിൽ അഭിനയിച്ച വേഷം ഏറെ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയത് ആണ് , മമ്മൂട്ടി ആണ് തന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കി തന്നത് എന്നു പറയുകയാണ് താരം , പോക്കിരി രാജ എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ആണ് , എന്നാൽ മമ്മൂട്ടിയും ആയി ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മമ്മൂട്ടി ചോദിച്ച ചോദ്യത്തിന് മറുപടി ആയി പറഞ്ഞതും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു , മമ്മൂട്ടി ആണ് തന്റെ ജീവിതത്തിൽ സാമ്പത്തിക കാര്യങ്ങൾ ചിട്ടപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞത് എന്നാൽ മമ്മൂട്ടിയുടെ ഉപദേശം വളരെ വലുത് ആണ് എന്നും പറയുകയാണ് തെസ്‌നിഖാൻ, കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top