നമ്മളുടെ ഇടയിൽ കണ്ടു വരുന്ന ഒരു പ്രധാന കാര്യം തന്നെ ആണ് മോഷണം , നിരവധി മോഷണ നമ്മൾ പല വീഡിയോരൂപത്തിൽ നമ്മൾ കണ്ടത് ആണ് , നിരവധി മോഷണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ആണ് , എന്നാൽ അങ്ങിനെ ഒരു കള്ളന്റെ വീഡിയോ ആണ് ഇത് ഒരു തുണി കടയിൽ നിന്നും അതിസാഹസികം ആയി തുണികൾ മോഷ്ടിക്കുന്ന ഒരു കള്ളന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് , ചെറിയ വരുമാനം ഉള്ള ജോലികൾ ചെയ്യുന്നതുകൊണ്ടുതന്നെ, അത്യവശ്യ ഘട്ടങ്ങളിൽ പണം കടം വാങ്ങേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഇത്തരക്കാർക്ക് ഉണ്ടാകാറുള്ളത്. എന്നാൽ ഇങ്ങനെ ഒരു മോഷണം ആദ്യം ആയിട്ട് ആയിരിക്കും ഭാര്യയും ഭർത്താവും ചേർന്ന് ആണ് മോഷണം നടത്തുന്നത് ,
കടയിലെ ജീവനക്കാരുടെ ശ്രദ്ധ തെറ്റിച്ചു ആണ് അവിടെ മോഷണം നടത്തുന്നത് , വളരെ അതികം പ്ലാൻ ചെയ്തു ആണ് മോഷണം നടത്തികൊണ്ടിരിക്കുന്നത് , സാധാരണ കടകളിൽ നിന്നും മോഷണം നടത്താറില്ലാത്തതു ആണ് , എന്നാൽ ഇപ്പോൾ അവിടെയും മോഷണം നടത്തി തുടങ്ങി എന്നാൽ ഇപ്പോൾ എല്ലാ സ്ഥലങ്ങളിലും കടകളിലും ക്യാമറ ഉള്ളത് കാരണം മോഷ്ടാക്കളെ വളരെ എളുപ്പത്തിൽ തന്നെ പിടിക്കാനും കഴിയും, എന്നാൽ മോഷണ നടത്തുന്നവർക്ക് അറിയില്ല അവിടെ ക്യാമറ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,