Articles

മാല പൊട്ടിച്ചു പോവുന്ന യുവാവിനെ കൈയോടെ പൊക്കിയപ്പോൾ

നമ്മളുടെ നാട്ടിൽ നിരവധി മോഷണം ആണ് നമ്മളുടെ നാട്ടിൽ നടക്കുന്നത് , അതിൽ ഒന്ന് തന്നെ ആണ് മാലമോഷവും ,സ്ഥിരം നടക്കുന്ന ഒരു മോഷണം തന്നെ ആണ് , ബൈക്കിൽ വന്നു മോഷണം നടത്തുന്ന നിരവധി യുവാക്കൾ ആണ് ഇവിടെ ഉള്ളത് എന്നാൽ അവരിൽ ചിലർ പിടിക്കപെടാറുള്ളതും ആണ് , എന്നാൽ പട്ടാപകൽ ആണ് മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , സ്വന്തംഉടമസ്ഥതതയിലല്ലാത്ത അന്യന്റെ പണമോ വസ്തുവകകളോ അയാളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ അപഹരിക്കുന്നതാണ് മോഷണം. മോഷണം നടത്തിയ ആളെ മോഷ്ടാവ് എന്നോ കള്ളൻ എന്നോ വിളിക്കുന്നു.എന്നാൽ ഒരു കള്ളന്റെ വീഡിയോ ആണ് ഇത് റോഡരികിൽ നിന്നും  ഒരു സ്ത്രീയുടെ മാല ആണ് മോഷണം നടത്തുന്ന ഒരു വീഡിയോ ആണ് ,

 

 

 

നിരവധി ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞത് , അതിസാഹസികം ആയി ആണ് ആ മാല പൊട്ടിച്ചു പോവുന്നതും ആ വീഡിയോയിൽ കാണാൻ കഴിയും എന്നാൽ ആ കള്ളനെ അവിടെ വെച്ച് തന്നെ പിടിക്കുന്ന ദിർശ്യങ്ങളും കാണാൻ കഴിയും , ചെറിയ വരുമാനം ഉള്ള ജോലികൾ ചെയ്യുന്നതുകൊണ്ടുതന്നെ, അത്യവശ്യ ഘട്ടങ്ങളിൽ പണം കടം വാങ്ങേണ്ടി വരുന്ന സാഹചര്യമാണ് പലപ്പോഴും ഇത്തരക്കാർക്ക് ഉണ്ടാകാറുള്ളത്.എന്നാൽ ചെറുപ്പക്കാർ ആണ് ഇതുപോലെ ഉള്ള പ്രവർത്തികളിൽ ഇപ്പോൾ പ്രധാനമായി എത്തുന്നത് ,എന്നാൽ മോഷണം ചെയുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ വീഡിയോ കണ്ട് കഴിഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top