Press "Enter" to skip to content

ഒരു പാട്ട് പാടാൻ കേറിയതാ ചിരി പടർത്തി മിടുക്കന്മാർ

Rate this post

കുഞ്ഞു കുട്ടികളുടെ രസകരം ആയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒന്ന് തന്നെ ആണ് , എന്നാൽ ഇവിടെ ഒരു ചെറിയ കുട്ടി തന്നെക്കാളും വലിയ പട്ടു പാടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് , നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതും വളരെ മനോഹരം ആയി ആണ് ആ കുഞ്ഞു കുട്ടി ആ പട്ടു പാടുന്നത് ,ഒരു വരികൾ പോലും മറക്കാതെയും തെറ്റാതെയും ആണ് ആ കുഞ്ഞു മോളുടെ പ്രകടനം , ഒരു വട്ടം കണ്ടാൽ പിന്നെയും പിന്നെയും കാണാൻ തോന്നുന്ന ഒരു വീഡിയോ ആണ് ഇത് ,

 

 

നിരവധി ആളുകൾ ആണ് ഈ കുഞ്ഞുമോൾക്ക് ആശംസകൾ അറിയിച്ചു രംഗത്ത് വന്നതും , ഒരു വേദിയിൽ പട്ടു പാടാൻ കയറിയ രണ്ടു കുഞ്ഞുങ്ങൾ ആണ് വീഡിയോയിൽ അവരുടെ കൈയിൽ മൈക്കയും ഉണ്ട് , അത് പിടിച്ചു പട്ടു പാടാൻ പോവുകയാണ് എന്നും പറയുന്നത് കേൾക്കാം പിന്നീട് സംഭവിച്ചത് ആണ് രസകരം ആയ ഒരു സംഭവം തന്നെ ആണ് , തങ്ങൾ പാടാൻ വന്ന പട്ടു മറന്നു പോവുകയും തന്റെ ഉമ്മയോട് ഏതു പട്ടു ആണ് പാടേണ്ടത് എന്നും ചോദിച്ചു സ്റ്റേജിൽ നിന്നും ഇറങ്ങി പോവുന്ന ഒരു കുഞ്ഞു കുട്ടിയുടെ വീഡിയോ ആണ് ഇത് , വളരെ കൗതുകം ആയ ഒരു കാഴ്ച തന്നെ ആണ് ഇത് , കൗതുകം ഉള്ള ഒരു വീഡിയോ ആണ് കുടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »