ആംബുലൻസിനു വഴി ഒരുക്കുന്ന യുവ് ആംബുലൻസിന് വഴിയൊരുക്കാൻ അരക്കിലോമീറ്റർ ദൂരം മുന്നേ ഓടി ട്രാഫിക് നിയന്ത്രിച്ച പൊലീസുകാരനെ കേരളം ഒന്നാകെ സല്യൂട്ട് അടിച്ചതു ഈയിടെയാണ്. നന്മയുടെ ആ വാർത്ത മറക്കുന്നതിന് മുൻപേയിതാ ആ പ്രവർത്തിയ്ക്കു നേരെ വിപരീതമായ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നു. ആംബുലൻസിനു വഴികൊടുക്കാതെയാണിവിടെ യുവാവിന്റെ അഭ്യാസപ്രകടനം. അത്യാസന്നനിലയിലുള്ള രോഗിയുമായി ആംബുലൻസ് പായുമ്പോഴാണ് ആ വാഹനത്തിനുമുമ്പിൽ യുവാവിന്റെ നെറികെട്ട പ്രവർത്തി.എന്നാൽ അത് എല്ലാം നിയമപരം ആയി നേരിടേണ്ടി വരുന്ന ഒന്നാണ് , എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ ആണ് മനുഷ്യരുടെ ശ്രെധ നേടുന്നത് ,
ഒരു ബ്ലോക്കിൽ നിനക്കുന ഒരു ആംബുലൻസിനു ഗതാഗതം സുഖകരം ആക്കി കൊടുക്കുന്ന ഒരു യുവാവ് ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ താരം , നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടുകഴിഞ്ഞത് ആംബുലൻസിൽ ഉണ്ടായിരുന്ന വ്യക്തിയാണ് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. കുറെയേറെ സമയം ആംബുലൻസിനു കടന്നു പോകാൻ വഴിയൊരുക്കിയിരിക്കുകയാണ്, വലിയ ഒരു ബ്ലോക്ക് തന്നെ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് ആ വീഡിയോയിൽ വ്യക്തം ആവുന്നതും ആണ് എന്നാൽ ആ ബ്ലോക്കിന്റെ ഇടയിലും ആ ആംബുലൻസിനു വളരെ എളുപ്പം വഴി ഒരുക്കിയതും വാഹനത്തിലെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതും വളരെ അത്ഭുതം ആയി എല്ലാവരും ഈ നന്മയുടെ വീഡിയോ ആണ് വൈറൽ ആക്കികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/gjVp7XZi9N4