Articles

നായയെ ഞെട്ടിക്കുന്ന യുവാവ്; നായയോട് നേരിട്ട് പറയുന്നതേ ഇനി ഇതേ രക്ഷയുള്ളു -The young man who shocks the dog; The only way to save it is to tell the dog directly

സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പരിഹാര നടപടികൾക്ക് തുടക്കമിട്ട് പാലക്കാട് നഗരസഭ മാതൃകയാകുന്നു. തെരുവുനായകളെ പേടിച്ച് നെട്ടോട്ടമോടുകയാണ് മലയാളികൾ. നായകളുടെ ആക്രമണത്തിനരയായി നിരവധപേർ ചികിത്സയിൽ കഴിയുന്ന ഈ സാഹചര്യത്തെ എങ്ങനെ നേരിടണമെന്നതിനെ കുറിച്ച് സർക്കാരും തിരക്കിട്ട ആലോചനയിലാണ്. സംസ്ഥാനത്തെ 170 പ്രദേശങ്ങളിൽ ആക്രമണകാരികളായ തെരുവ് നായകൾ ഉണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോർട്ട്. എന്നാൽ ഇപ്പോൾ വലിയ രീതിയിൽ ആണ് നായകൾ ആക്രമിക്കാൻ ഇറങ്ങിയിരിക്കുന്നത് നിരവധി സംഭവങ്ങൾ ആണ് ഇതിനോടകം താനെ ഉണ്ടായിരിക്കുന്നത് , മുൻവർഷങ്ങളേക്കാൾ രാജ്യത്ത്‌ നായകളുടെ ആക്രമണം വർധിച്ചതായി കണക്ക്‌.

കഴിഞ്ഞവർഷം ആകെ ഉണ്ടായതിനെക്കാൾ കൂടുതൽ ഈ വർഷം ആറുമാസത്തിനകം റിപ്പോർട്ട്‌ ചെയ്‌തു.നായകൾക്ക് പേ ഇളക്കുന്നതും ഇപ്പോൾ കൂടുതൽ ആണ് നായകൾ കടിച്ചത് മൂലം നിരവധി ആളുകൾ ആണ് മരണം സംഭവിച്ചത് , എന്നാൽ അങ്ങിനെ ഇരിക്കുമ്പോൾ ഒരു യുവാവ് നായയോട് വിഷമം പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , നായയോട് കുഞ്ഞുങ്ങളെ ആക്രമിക്കരുത് എന്നും എല്ലാം, ആണ് പറയുന്നത് , വീഡിയോ വലിയ ഒരു വൈറൽ തന്നെ ആണ് ഉടക്കിയത് , ഇപ്പോളത്തെ നമ്മളുടെ നാടിന്റെ അവസ്ഥ നായ്ക്കളെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുകയാണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Wwnp4NuyFXc

To Top