ആനകൾ ഇടയുന്നത് പതിവ് കാഴ്ച ആണ് , പൂരകൾക്കും മറ്റും ആനകൾ ഇടയുന്നത് നമ്മൾ നിരവധി ആണ് കണ്ടിരിക്കുന്നത് , എന്നാൽ ആനക്കോട്ടയിൽ ആന ഇടയുന്നു വളരെ അപകടം താനെ ആണ് , മറ്റു ആനകൾക്കും അപകടം ആണ് അതുപോലെ തന്നെ പൂരപ്പറമ്പുകളിലും ആന ഇടയുന്നത് വളരെ അപകടം നിരാഞ്ഞ ഒരു കാര്യം ആണ് , എന്നാൽ അങ്ങിനെ ആന ഇടയുന്നു ദൃശ്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ഗുരുവായൂരിൽ കല്യാണത്തിനിടെ ആന ഇടഞ്ഞു. വിവാഹ ചടങ്ങുകൾക്ക് ശേഷം ക്ഷേത്ര പരിസരത്ത് വച്ച് വരന്റെയും വധുവിന്റെയും ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടെയാണ് ആന ഇടഞ്ഞത്.
വരനും വധുവും അടക്കം കല്യാണത്തിന് എത്തിയ ആളുകൾക്കിടയിലാണ് സംഭവമുണ്ടായത്.ഇടഞ്ഞ ആന പിന്നോട്ട് തിരിഞ്ഞ് പെട്ടന്ന് അക്രമാസക്തനാവുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവർ ഉടൻ തന്നെ വശങ്ങളിലേക്ക് ഓടിമാറി. ഒപ്പമുണ്ടായിരുന്ന പാപ്പാനെ ആന ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വസ്ത്രം മാത്രം തുമ്പിക്കയ്യിൽ കിട്ടിയതോടെ പാപ്പാൻ ഭാഗ്യം കൊണ്ട് രക്ഷപെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുന്നുണ്ട്. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആണ് ആനകൾ ഇടയുന്നു സാഹചര്യം വളരെ അപകടം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/glOY63iRYkg