Articles

ഡ്രൈനേജ് നോക്കി കാവലിരിക്കുന്ന നായ ചെയ്തത് ഏവരുടെയും കണ്ണ് നിറയിപ്പിച്ചു

നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഒരു വളർത്തു മൃഗങ്ങൾ ഇല്ലാതിരിക്കില്ല , വീട്ടിൽ നമ്മൾ കൂടുതൽ ആയി വളർത്തുന്ന മൃഗങ്ങളിൽ ഒന്നാണ് നായകൾ , വളരെ അതികം സ്നേഹം ഉള്ളതും കരുതൽ ഉള്ളതും നായകൾക്ക് ആയിരിക്കും , മൃഗങ്ങളും മനുഷ്യരും തമ്മിൽ നല്ല ഒരു ബന്ധം ആണ് ഉള്ളത് വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് കൂടുതൽ ഒരു ഇഷ്ട്ടം നമ്മളിൽ ഉണ്ടാവും അത് പ്രതേകിച്ചു നായകൾ ആണെങ്കിൽ പിന്നെ പറയണ്ട ആവശ്യം ഇല്ല അവർക്കാണ് ഏറ്റവും കൂടുതൽ സ്നേഹവും കരുതലും ഉള്ള ഒരു മൃഗം ആണ് നായകൾ , മനുഷ്യന്മാർ ആയി ഏറ്റവും വേഗത്തിൽ ഇണങ്ങുന്നതും നായകൾ ആണ് , തന്നെ വളർത്തുന്നവരെ അവർക്ക് ഒരു പ്രതേക ഇഷ്ട്ടം തന്നെ ആയിരിക്കും ഉണ്ടാവുക , എന്നാൽ അതുമാത്രം അല്ല വളർത്തുമൃഗങ്ങൾ സഹജീവികളോടും അങ്ങിനെ തന്നെ ആണ് എന്നാൽ അതിനു ഉദാഹരണം ആണ് ഈ വീഡിയോ ഒരു നായയുടെ സ്നേഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് ,

 

 

ഡ്രൈനേജ് നോക്കി കാവലിരിക്കുന്ന നായ ,ഒടുവിൽ പരിശോധിച്ചപ്പോൾ ആ കാഴ്ച കണ്ട് ഏവരുടെയും കണ്ണ് നിറഞ്ഞു രാവിലെ മുതൽ ആ നായ ആ ഡ്രൈനേജ് നോക്കി നിൽക്കുന്നത് ആളുകൾ സ്രെദ്ധയിൽ പെടുകയും പിന്നിട് നടന്ന അന്വേഷണത്തിൽ ആണ് ആ ഡ്രൈനേജ് ഹോളിൽ ഒരു പൂച്ചകുഞ്ഞു ഉണ്ട് എന്ന കാര്യം അധികൃതർ അറിയുന്നത് . എന്നാൽ ഇത് എല്ലാം ആണ് സഹജീവികളോട് ഉള്ള സ്നേഹത്തെ കുറിച്ച് ആണ് പറയുന്നത് വളരെ അതികം സ്നേഹം ഉള്ള ഒരു വളർത്തു മൃഗം ആണ് നായകൾ എന്നാൽ ഇവയെ പലപ്പോഴും നമ്മളുടെ വീടുകളിൽ വളർത്താൻ കഴിയാതെ വരുകയും ചെയ്യും എന്നാൽ ഇപ്പോൾ ഒരു തെരുവ് നയ്യയുടെ സ്നേഹം ആണ് വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top