ഇത്രയും അപകടം നിറഞ്ഞ പാലം വേറെ ഇല്ല, ഇതിലൂടെ യാത്രചെയ്യുന്നവരുടെ ധൈര്യ അപാരം തന്നെ:- വാഹങ്ങൾ ഓടിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. ഇരു ചക്ര വാഹനങ്ങൾ മുതൽ അതിൽ കൂടുതൽ ചക്രങ്ങൾ ഉള്ള വാഹനങ്ങൾ വരെ ഓടിക്കാൻ അറിയുന്നവർ ഉണ്ട് എങ്കിലും. പലരും ഇന്നും ഭയക്കുന്ന ഒന്നാണ് ഈ പാലത്തിലൂടെ യാത്ര ചെയ്യുക എന്നത്.
ലോകത്തിൽ തന്നെ വളരെ കുറച്ച് മാത്രമേ ഉള്ളു ഇത്തരത്തിൽ വളരെ അതികം അപകടം നിറഞ്ഞ പാലങ്ങൾ. ഇതിലൂടെ യാത്ര ചെയ്താൽ ജീവൻ ബാക്കിയായി ഉണ്ടാകുമോ എന്നതിൽ സംശയമാണ്. അതുകൊണ്ടുതന്നെയാണ് പലരും ഇത്തരം പാലങ്ങളിലൂടെ സഞ്ചരിക്കാനായി ഭയപ്പെടുന്നത്. ഇവിടെ ഈ പാലത്തിലൂടെ സഞ്ചരിക്കാൻ ശ്രമിച്ചറിവരുടെ ഇപ്പോഴത്തെ അവസ്ഥ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇതിലൂടെ പോയവർ പലരും പാലത്തിൽ നിന്നും താഴെ വീണ് മരണപെട്ടതായും അറിയാൻ കഴിയുന്നുണ്ട്. എന്നാൽ പാലത്തിലൂടെ സഞ്ചരിക്കാൻ ഭയമുള്ളബറാണ് പ്രതേശവാസികളിൽ കൂടുതലും. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ പ്രതേശത്തെ ചില ദൃശ്യങ്ങൾ നിങ്ങൾ കണ്ടുനോക്കു. ഇനി ആർക്കും ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ.. വീഡിയോ കണ്ടുനോക്കു..