രാമനേക്കാൾ ഉയരം ഉണ്ടായിരുന്ന കൊമ്പന്റെ ദുരന്ത മരണം

Ranjith K V

ആനകളെ ഇഷ്ടം അല്ലാത്തവർ ആയി ആരും തന്നെ ഇല്ല എന്നാൽ അപകടകാരികൾ ആയ ആനയെ പലപ്പോഴും നമ്മൾക്ക് ഭയം തന്നെ ആണ് എന്നാൽ അങ്ങിനെ അപകടകാരിയായ ഒരു ആന ആണ് , രാമനെക്കാൾ ഉയരവും  ഉള്ള ഒരു ആന തന്നെ ആണ് , സോൻപൂർ മേളയിൽ നിന്നും ആണ് കേരളത്തിൽ ഈ ആന എത്തി ചേരുന്നത് ,  എന്നാൽ  ഈ ആന കേരളത്തിൽ പേര് കേട്ട ഒരു ആന തന്നെ ആയിരുന്നു , സങ്കരംകുളങ്ങര ഗംഗാധരൻ എന്ന ആന ആണ് ഇത് , അളവിലും ആകാരഭംഗിയിലും  വളരെ അതികം മുന്നിൽ നിൽക്കുന്ന ഒരു കൊമ്പൻ തന്നെ ആണ് ഇത് ,  ഗുരുവായൂർ കേശവൻ എന്ന ആനക്ക് ശേഷം കേരളത്തിൽ പേര് കേട്ട ഒരു ആന തന്നെ ആണ് ഇത് ,

 

 

 

പൂരപ്പറമ്പുകളെ വിറപ്പിച്ച ഒരു ആന തന്നെ ആയിരുന്നു ഇത് , നിരവധി അപകടങ്ങളും ആക്രമണങ്ങളും ഈ ആന നടത്തിയിട്ടുണ്ട് , പലരുടെയും ജീവൻ വരെ നഷ്ടപെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരു സാഹചര്യത്തിൽ നാട്ടുകാരും പാപ്പാനും ചേർന്ന് ആനയെ തളക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ ഈ ആന പിന്നീട് ചെറിയുകയായിരുന്നു വീഡിയോ കണ്ടുനോക്കു..