ആരാധകർക്ക് ആഘോഷമാക്കുവാൻ ദിലീപ് അരുൺ ഗോപി ചിത്രം ബാന്ദ്രയുടെ ലൊക്കേഷനിൽ വച്ച് അണിയറ പ്രവർത്തകർ കേക്ക് മുറിച്ച് ദിലീപിൻറെ ജന്മദിനം ആഘോഷിച്ചു. എക്കലല്ലാതെയും മികച്ച കൂട് കേട്ട് തന്നെ ആണ് ദിലീപ് അരുൺ ഗോപി , ഇരുവരും ഒന്നിച്ച രാമ ലീല എന്ന ചിത്രം വളരെ വലിയ ഒരു വിജയം താനെ ആയിരുന്നു , എന്നാൽ ആ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആയിരുന്നു , എന്നാൽ അതു വ്യക്തം ആക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. മാസ്സ് ലുക്കിൽ ആയിരുന്നു ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഒരു കമ്പ്ലീറ്റ് ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രം എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചനകൾ.ഒരു കൈയിൽ തോക്കും മറുകൈയിൽ സിഗരറ്റും പിടിച്ച് നീളം മുടിയുമായി അതീവ സ്റ്റൈലിഷ് ലുക്കിലാണ് ദിലീപ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
തെന്നിന്ത്യൻ താര സുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിൻറെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രത്തിൻറെ നിർമാണം. ഷാജി കുമാർ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ നോബിൾ ജേക്കബ്, കലാസംവിധാനം സുബാഷ് കരുൺ, സൌണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ. എന്നാൽ ഇതിനു മുൻപ് ഇറങ്ങിയ ചിത്രം രാമ ലീല 55 കോടി രൂപ ആണ് കളക്ഷൻ ആയി നേടിയത് , എന്നാൽ ആ ടീം വീണ്ടും യോനിക്കുമ്പോൾ വലിയ ഒരു പ്രതീക്ഷ തന്നെ ആണ് പ്രേക്ഷകർ കൊടുക്കുന്നത് , ദിലീപിന്റെ സിനിമ ജീവിതത്തിലെ 147 ചിത്രം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണിക്ക ,