Articles

അപകടം പറ്റിയ പൂച്ച ആശുപത്രിയിലെത്തിയപ്പോൾ ഞെട്ടലോടെ ജീവനക്കാർ

സോഷ്യൽ മീഡിയയിൽ നായയുടെയും പൂർച്ചയുടെയും വീഡിയോ വന്നു കഴിഞ്ഞാൽ നിമിഷ നേരംകൊണ്ട് തന്നെ വലിയ രീതിയിൽ വൈറൽ ആവാറുള്ളത് ആണ് , എന്നാൽ അങ്ങിനെ ഒട്ടനവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത് എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് , ആളുകളെ സന്തോഷിപികുനതും സങ്കടപെടുത്തുന്നതും ചിന്തിപ്പിക്കുന്നതും ആയ നിരവധി വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത് , എന്നാൽ പരിക്ക് പറ്റിയ ഒരു പൂച്ച അപകടം പറ്റിയ ഉടനേ ആശുപത്രിയിലെത്തിയ പൂച്ച നേരെ അത്യാഹിതവിഭാഗത്തിലേക്ക് കയറിച്ചെല്ലുകയായിരുന്നു , ഈ ഒരു വീഡിയോ ആശുപത്രി പ്രവർത്തകർ പുറത്തു വിട്ടത് ,

 

 

 

മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും ആശുപത്രിയിൽ പോവാനും ചികിത്സ തേടാനും അറിയാം എന്ന് ഈ വീഡിയോയിലൂടെ നമ്മളെ പഠിപ്പിക്കുന്നു , വളരെ രസകരവും കൗതുകകരവും ആയ ഒരു വീഡിയോ ആണ് ഇത് , ടർക്കിയിൽ ആണ് ഈ സംഭവം നടക്കുന്നത് , കറുപ്പും വെളുപ്പും കലർന്ന നിറം ഉള്ള ഒരു പൂച്ച ആണ് ഇത് പൂച്ചയുടെ പിൻകാലുകളിൽ ഒന്ന് നിലത്തു കുത്താൻ കഴിയാതെ ആണ് ആശുപത്രിയിലേക്ക് കയറി ചെല്ലുന്നത് , എന്നാൽ ആദ്യം ഒന്നും പൂച്ചയെ ആരും സ്രെധിച്ചില്ല പിന്നീട് പൂച്ച ചേന്നാട് അത്യാഹിത വിഭാഗത്തിലേക്ക് ആണ് , അവിടെ ചെന്ന പൂച്ചക്ക് പ്രാഥമിക ശുശ്രുഷ ലഭിക്കുകയും ചെയ്തു

To Top