പാമ്പിനെ പിടിക്കുന്ന നിരവധി മനുഷ്യരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് ആദ്യമായിട്ടായിരിക്കും പാമ്പിനെ മാനത്ത് കണ്ടുപിടിക്കുന്ന പട്ടിയെ നിങ്ങൾ കാണുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഇനത്തിൽപെട്ട ഒരു നായയാണ് ഇത്. അതീവ ബുദ്ധിശക്തി ഉള്ളതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് പാമ്പിനെ കണ്ടെത്തിയിരിക്കുകയാണ് ഈ നായ.
മനുഷ്യർക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു ജീവിയാണ് പാമ്പ്. കടിയേറ്റാൽ മരണം ഉറപ്പുള്ളതും ഉഗ്ര വിഷമുള്ളതുമായ നിരവധി പാമ്പുകളെ നമ്മൾ കണ്ടിട്ടുള്ളതാണ്. എന്നാൽ ഇവിടെ ഇതാ ഒരേ സമയം ഒന്നിൽ അതികം പാമ്പുകൾ വസിക്കുന്ന പൊത്ത് കണ്ടെത്തിയിരിക്കുകയാണ് ഈ നായ.
അതി സാഹസികമായി ഈ പാമ്പിനെ പിടികൂടുകയും ചെയ്തു. സംഭവ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. ഇനിയും കാണാത്തവരാണോ നിങ്ങൾ എങ്കിൽ, താഴെ ഉള്ള വീഡിയോ കണ്ടുനോക്കു. ഒരുപാട് നേരത്തെ കഷ്ടപ്പാടിനൊടുവിലാണ് നായ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് കൂടെ ഉള്ളവരുടെ സഹായത്താൽ പാമ്പിനെ പിടികൂടുകയും ചെയ്തു.. വീഡിയോ കണ്ടുനോക്കു..