ലാലേട്ടനൊപ്പം അഭിനയിച്ചപ്പോൾ കേൾക്കേണ്ടി ഹണി റോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുന്നത് മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഹണി റോസ്, ലക്ഷ്മി മാഞ്ചു എന്നിരാണ് ചിത്രത്തിലെ നായികമാർ. മൂന്ന് വർഷത്തിന് ശേഷമാണ് തന്റെ സിനിമ തിയേറ്ററുകളിലെത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഹണി റോസ്. ചിത്രം വിജയമാകുന്നതിലും തന്റെ ഭാമിനി എന്ന കഥാപാത്രത്തെ ഏറ്റെടുത്തതിലും ഹണി റോസ് പ്രേക്ഷകരോട് നന്ദി പറഞ്ഞു. എന്നാൽ മോഹൻലാലും ഹണി റോസും തമ്മിൽ അഭിനയിച്ച പരസ്യങ്ങളും അതുപോലെ സിനിമകളെയും എല്ലാം പരാമർശിച്ചു നിരവധി ആളുകൾ ആണ് പലതരത്തിൽ ഉള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതു ,
എന്നാൽ ഇതിനെതിരേ പ്രതികരിച്ചു താരം രംഗത്ത് വരുകയും ചെയ്തു , എന്നാൽ ഇതിനെ കുറച്ചു നിരവധി ഗോസിപ്പുകൾ തന്നെ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് , എന്നാൽ മോഹൻലാലിനോട് ഈ കാര്യം പറഞ്ഞപ്പോൾ അത് ഒന്നും നോക്കണ്ട എന്നും അത് ഏലാം ഈ മേഖലയുടെ ഒരു ഭാഗം ആണ് എന്ന ഒരു മറുപടി ആണ് നൽകിയത് എന്നും പറയുന്നു , എന്നാൽ അത് കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി എന്നും പറയുന്നു , ഇതിനെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച കുടുതൽ അറിയാൻ വീഡിയോ കാണുക ,