നായ, പൂച്ച പോലെ ഉള്ള ജീവികളെ വീടുകളിൽ വളർത്തുന്ന നിരവധി ആളുകളെ നിങ്ങൾ കണ്ടുകാണും. ഇത്തരം ജീവികൾ ഉപദ്രവകാരികളല്ല, എന്നാൽ നമ്മൾ മനുഷ്യരോട് ഒരുപാട് സ്നേഹം പ്രകടിപ്പിക്കുന്ന ജീവികളാണ് ഇത്തരത്തിൽ ഉള്ളവ. എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി അപകടകാരിയായ പാമ്പിനെ വീട്ടിൽ വളർത്തുന്ന ഒരു വ്യക്തിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
വീടിനുള്ളിൽ ഇദ്ദേഹം വളർത്തുന്നത് അപകടകാരിയായ പെരുമ്പാമ്പിനെയാണ്. നൂറിൽ കൂടുതൽ കിലോഗ്രാം ഭാരമുള്ള, അതി ഭീമൻ പാമ്പ്. കടിക്കില്ല എങ്കിലും. നായ, ആട് പോലെ ഉള്ള ജീവികളെ അനായാസം ഭക്ഷണമാകുന്ന ഇത്തരം പാമ്പുകളെ കുറിച്ച് വാർത്തകളിൽ നമ്മൾ കേട്ടിട്ടുള്ളതാണ്. എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും. ഇദ്ദേഹത്തിന് ഇദ്ദേഹത്തിന്റെ സ്വന്തം വളർത്തുമൃഗമായ പെരുമ്പാമ്പിനെയാണ് ഏറ്റവും കൂടുതൽ ഇഷ്ടം.
ഇത്തരത്തിൽ വ്യത്യസ്ത ചിന്ദാകത്തികൾ ഉള്ളവർ വളരെ കുറവായിരിക്കും. ഏത് നിമിഷവും ഈ പാമ്പ് ഇദ്ദേഹത്തെ ഭക്ഷണമാക്കനും സാധ്യത ഉണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടുനോക്കു..