രുചിയുള്ള ഭക്ഷണം കിട്ടിയില്ല എങ്കിൽ, ഭക്ഷണം കഴിക്കാതെ വെറുതെ പാഴാക്കി കളയുന്ന നിരവധി ആളുകൾ ഉണ്ട് ഇന്നത്തെ നമ്മുടെ സമൂഹത്തിൽ. പട്ടിണി കിടന്ന് ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ പോകുന്ന നിരവധി ആളുകൾ ഉണ്ട് ഇന്ന് നമ്മുടെ ഇന്ത്യയിൽ. അവരെ ഒന്ന് ഓർക്കുകയാണെങ്കിൽ ആർക്കും അനാവശ്യമായി ഭക്ഷണം പാഴാക്കി കളയാൻ തോന്നുകയില്ല.
ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ വകയില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നിരവധി കുഞ്ഞുങ്ങൾ ഉണ്ട്. അതിലെ ഒരു കുഞ്ഞിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
വിശപ്പ് സഹിക്കാനാകാതെ ഈ കുഞ്ഞ് ഭക്ഷണത്തിനായി ചെയുന്നത് കണ്ടോ..! മനുഷ്യത്വം ഉള്ള ആരുടേയും കണ്ണ് നിറയ്ക്കുന്ന കാഴ്ചയാണ്. ഇത്തരക്കാരെ സംരക്ഷിക്കാനായി ആരും ഇല്ല എന്നതാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിലെ പ്രധാന പ്രേശ്നങ്ങളിൽ ഒന്ന് എന്നത് ആരും അറിയാതെ പോകല്ലേ..
സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ കുഞ്ഞിന്റെ വീഡിയോ കണ്ടുനോക്കു. ഭക്ഷം വെറുതെ പാഴാക്കി കളയുന്ന ആളുകളായ നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു. ഉപകാരപ്പെടും.