Press "Enter" to skip to content

ദത്തെടുക്കാൻ എത്തിയ സ്ത്രീയോട് കുട്ടി പറഞ്ഞ വാക്കുകൾ കേട്ട് ആ അമ്മ പൊട്ടിക്കരഞ്ഞുപോയി

Rate this post

തന്നെ ദത്തെടുക്കാൻ എത്തിയ സ്ത്രീയോട് ആ കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , കുട്ടിയെ ദത്തെടുക്കാൻ ആയി ഉള്ള നടപടിക്രമങ്ങൾ കോടതിയിൽ നടക്കുന്നതിനിടയിൽ ആണ് ഈ കുഞ്ഞു പറഞ്ഞത് എന്നാൽ കുഞ്ഞുങ്ങൾ ഇല്ലത്ത അമ്മമാർക്ക് കുട്ടികളെ വളർത്താൻദത്തെടുക്കാൻ കഴിയും , സ്വന്തം മക്കളെ പോലെ നോക്കും എന്ന് ഉറപ്പ് നൽകിയ ശേഷം ആണ് കോടതിയിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിതാക്കളുടെ കൂടെ വിടുകയുള്ളു , എന്നാൽ അങ്ങിനെ ഒരു കോടതിമുറിയിൽ നിന്നും ഉള്ള ഒരു ദൃശ്ശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് .

 

എന്നാൽ ദത്തെടുക്കുന്ന സമയത്തു കുഞ്ഞിനോട് എന്താണ് പറയാൻ ഉള്ളത് എന്ന ചോദ്യത്തിന് കുഞ്ഞിന്റെ മറുപടി ഇങ്ങനെ ആയിരുന്നു , എനിക്ക് എന്റെ അമ്മയെ ഒരുപാടു ഇഷ്ടം ആണ് , എനിക്ക് കിട്ടിയതിൽ വെച്ച് ഏറ്റവും നല്ല ‘അമ്മ ഇതാണ് എന്നും അതുകൊണ്ടു ഞാൻ അവരെ ഒരുപാട് സ്നേഹിക്കുന്നു , കാഴ്ച്ചയിൽ 5 വയസ് മാത്രം തോന്നിപ്പിക്കുന്ന ഒരു കുഞ്ഞു ആണ് ഇങ്ങനെ പറഞ്ഞത് എന്നാൽ ഇത് കേട്ട കോടതി മുറിയിൽ ഇരുന്ന എല്ലാവരുടെയും കണ്ണ് നിരയുമ്മത്തും വീഡിയോയിൽ കാണാം , എന്നാൽ കുഞ്ഞുങ്ങൾക്ക് അമ്മമാർ എന്നു ആരാഞ്ഞത് വലിയ ഒരു സന്തോഷം ആണ് , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

More from ArticlesMore posts in Articles »