ഒരു ആന ഇല്ലാതെ പൂരം എഴുന്നളിക്കുക എന്നത് വളരെ അധികം വിചിത്രമായ ഒരു സംഭവം തന്നെ ആണ്. അതുകൊണ്ട് തന്നെ ഏതൊരു ഉത്സവത്തിനും അതുപോലെ മറ്റു ആചാരങ്ങൾക്കും മിക്ക്യ ക്ഷേത്രത്തിലും ആനകളെ എഴുന്നളിക്കുന്നത് കണ്ടിട്ടുണ്ട്. ഉത്സവ പറമ്പിലെ ഏറ്റവും വലിയ ആകർഷണം എന്ന് പറയുന്നത് ആനകൾ തന്നെ ആണ് എന്ന് നമുക്ക് അറിയാം. ആനകൾ ഇല്ലാതെ ഒരു എഴുന്നള്ളിപ്പും പൂർണതയിൽ എത്തുകയില്ല. എന്നിരുന്നാൽ പോലും ആനകളെ കൊണ്ടുവരുന്നത് ചിലപ്പോൾ പലതരത്തിലുള്ള അപകടങ്ങൾക്കും വഴി വച്ചേക്കാം.ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്.
പാപ്പാനോട് ആനകൾക്ക് എപ്പോഴും ഒരു പ്രത്യേക സ്നേഹം ആയിരിക്കും. ആനക്ക് മതം ഇളകുമ്പോൾ അവയെ അടക്കിനിർത്താൻ ആയി പാപ്പാന്മാർ പലതും പ്രയോഗിക്കാറുണ്ട്. ചിലത് ഫലം കാണുമെങ്കിലും ചിലപ്പോൾ ചിലരുടെ ജീവൻ പോകാനും അത് കാരണമാകാറുണ്ട്. എന്നാൽ അങ്ങിനെ ഒരു പാപ്പന്റെ ജീവൻ നഷ്ടം ആയ ഒരു സംഭവം ആണ് ഇപ്പോൾ വർഷങ്ങൾക്ക് മുൻപ്പ് നടന്ന ഒരു സംഭവം ആണ് ,ആനയുടെ ഉടമയുടെ ജീവൻ നഷ്ടം അവൻ ഇടയായ ഒരു സംഭവം തന്നെ ആണ് ഇത് , എന്നാൽ ആനയുടെ ഉടമയുടെ ജീവൻ രക്ഷിച്ച ഒരു ആനയുടെ വീഡിയോ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/Ilzsf8dDwOg