Articles

പാമ്പുകടി ഏറ്റാൽ ഇങ്ങനെ ചെയ്താൽ മതി, ജീവൻ നഷ്ടമാവില്ല

പാമ്പുകടി ഏറ്റ് ഒരൊറ്റ വർഷവും മരണപെടുന്നവരുടെ എണ്ണം കൂടി വരികയാണ്. വന മേഖലകളിലും, ആൾ താമസം ഇല്ലാത്ത സ്ഥലങ്ങളിലും വസിച്ചിരുന്ന പാമ്പുകൾ ഇപ്പോൾ മനുഷ്യ വാസം ഉള്ള സ്ഥലങ്ങളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അതെ സമയം വാവ സുരേഷിനെ പോലെ ഉള്ള പാമ്പു പിടിത്തക്കാർ ഉള്ളതുകൊണ്ടുതന്നെ പാമ്പുകടി ഏല്കുന്നവരുടെ എണ്ണം കുറക്കാൻ ശ്രമിക്കുന്നും ഉണ്ട്.

പണ്ടുകാലം മുതലേ നമ്മൾ പാമ്പുകടി ഏറ്റാൽ ഉടനെ ചെയ്യേണ്ട പ്രഥമ സുസ്രൂഷകളെ കുറിച്ച് തെറ്റായി പഠിച്ചു വരികയാണ്. എന്നാൽ ഇവിടെ ഇതാ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടുപിടിച്ച പ്രഥമ സുസ്രൂഷ ചെയ്യാൻ ഉള്ള ഒരു മെഷീൻ.

വിഷമുള്ള പാമ്പുകളുടെ കടിയേറ്റ ആളുകളെ ഒരു പരുത്തി വരെ രക്ഷിക്കാൻ സാധിക്കുന്ന ഒന്നാണ് ഈ മെഷീൻ. പാമ്പിന്റെ വിഷം ശരീരത്തിൽ നിന്നും പുറത്തെടുക്കാൻ സഹായകരമായ ഈ മെഷീൻ ഇപ്പോൾ ഓൺലൈൻ വെബ്സൈറ്റുകളിയിൽ നിന്നും വാങ്ങാൻ സാധിക്കും.

പാമ്പിന്റെ വിഷം എടുക്കാൻ മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കും ഈ മെഷീൻ ഉപകാരപ്പെടും. ആരോഗ്യ രംഗത്ത്ത് പ്രവർത്തിക്കുന്നവർക്കും, വന മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരു മുൻ കരുതൽ എന്ന രീതിയിൽ ഈ മെഷീൻ ഉപയോഗിക്കാം. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

പാമ്പുകടി ഏറ്റാൽ ഇങ്ങനെ ചെയ്താൽ മതി, ജീവൻ നഷ്ടമാവില്ല
To Top