മദംപൊട്ടിയ ആനയെ സ്നേഹിച്ച അമ്മയുടെ കഥ – The loving mother of an elephant

ആനകളെ കാണാത്ത മലയാളി ഉണ്ടാകില്ല. നമ്മുടെ കേരളത്തിന്റെ സംസ്കാരത്തിലെ തന്നെ വളരെ പ്രധാനപ്പെട്ട ഒന്നായ ഉത്സവങ്ങളിലെ പ്രധാനിയാണ് ആനകൾ. ആന പൂരങ്ങളും ആന പ്രാന്തന്മാരും എല്ലാം നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറും ഉണ്ട്.അതുപോലെ തന്നെ കുപ്രസിദ്ധി നേടിയ മറ്റൊന്നാണ് പൂരങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന മതംപൊട്ടി ആന ഓടുന്നതും പിനീട് ഉണ്ടാകുന്ന അപകടകളും.the loving mother of an elephant

ആനകൾ ഇടഞ്ഞാൽ വളരെ അപകടം തന്നെ ആണ് നിരവധി വീഡിയോ നമ്മൾ കണ്ടിട്ടുള്ളത് ആണ് , ആനകൾ ഇടഞ്ഞാൽ പാപന്മാരെ ആകർമിക്കുന്നത് പതിവ് ആണ് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ പാപ്പാന്മാർക്ക് ആനയെ നിയന്ത്രിക്കാൻ കഴിയാതെ വരുകയും ചെയ്യും , എത്ര ചങ്ങല കൊണ്ട് പൂട്ടി കെട്ടിയാൽ പോലും അതിനു മദം ഇളകി കഴിഞ്ഞു കഴിഞ്ഞാൽ ചിലപ്പോൾ എങ്ങനെ ഒക്കെ തിരിച്ചു ആക്രമിക്കും എന്ന് ആർക്കും പറയുവാൻ ആയി സാധിക്കുക ഇല്ല.

 

അതുപോലെ ആനയ്ക്ക് മദം ഇളകിയ ഒരുപാട് കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. കൂടുതലും ഓരോ ഉത്സവങ്ങൾക്കും കൊണ്ട് വന്ന ആന തന്നെ ആകും. അത്തരത്തിൽ ഒരു ഉളവാതിനു കൊണ്ടുവന്ന ആന ഇടഞ്ഞതിനെ തുടർന്ന് വാഹനങ്ങൾ എല്ലാം കുത്തിമറിച്ചിടുന്ന ഒരു കാഴച ഈ വീഡിയോ വഴി കാണാം. എന്നാൽ ആ ആനയുടെ അടുത്ത് പോവാൻ കഴിയുന്ന ഒരു ‘അമ്മ ഉണ്ടായിരുന്നു ആ ആനയുടെ ഉടമ , എന്നാൽ ആ അമ്മ പറഞ്ഞ ആ ആന കൃത്യം ആയി കാര്യങ്ങൾ അനുസരിക്കുന്നതും പതിവ് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/bBs6KhjEPmg