വാഹനാപകടം നമ്മളുടെ റോഡുകളിൽ സാധാരണ കണ്ടു വരുന്ന ഒന്ന് തന്നെ ആണ് , ആശ്രെധ മൂലം ആണ് അപകടകൾ ഏറെ ഉണ്ടാവുന്നത് , റോഡ് അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാത്ത ഒരു ദിവസനം പോലും ഉണ്ടാവില്ല, ചെറിയ തെറ്റ് കൊണ്ട് വലിയ അപകടങ്ങളും, മരണങ്ങളും എല്ലാം സംഭവിക്കാറുണ്ട്. അശ്രദ്ധ കൊണ്ടും ചിലർ മനഃപൂർവം ചെയ്യുന്ന ചില അഭ്യാസങ്ങളുടെ ഫലമായിട്ടും ഇത്തരത്തിൽ സംഭവിക്കാറുണ്ട്. എന്നാൽ അങ്ങിനെ ഒരു അപകടത്തിന്റെ ദൃശ്യം ആണ് ലെന എന്ന മലയാള സിനിമ നടി പങ്കുവെക്കുന്നത് തന്റെ മുന്നിൽ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചത് , ഒരു KSRTC ബസ് ആണ് അപകടത്തിൽ പെട്ടത് , എന്നാൽ റോഡുകളിൽ അമിതവേഗതയിൽ ഓടിച്ചും അപകടങ്ങൾ ഉണ്ടാവുന്നത് ആണ് ,
എന്നാൽ കേരളത്തിൽ ഉണ്ടാവുന്ന അപകടങ്ങൾ ഒരു പരുത്തിവരെ ആശ്രെദ്ധയും അമിത വേഗതയും ആണ് പ്രധാന കാരണം ആയി പറയുന്നത് , എന്നാൽ ഇങ്ങനെ ഒരു അപകടം മൂലം നടിക്ക് സിനിമ ഷൂട്ടിംഗ് പോവാൻ വൈകി എന്നു പറഞ്ഞു കൊണ്ട് ആണ് താരം സോഷ്യൽ മീഡിയയിൽ വന്നത് , പിന്നീട് താരം ഒരു വാഹനത്തിൽ കയറി പോവുന്നതും ആ വീഡിയോയിൽ കാണാം , താരത്തിന് ഷോട്ങ്ങിന് കൃത്യ സമയത്തു ഏതാണ് കഴിഞ്ഞില്ല എന്നു ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,