ആനകൾ എന്നും നമ്മൾക്ക് വലിയ പേടി ഉള്ള ഒരു ജീവി തന്നെ ആണ് , ആനകൾ ചില സമയങ്ങളിൽ വലിയ അപകടങ്ങൾ ആണ് ഉണ്ടാക്കുന്നത് ,എന്നാൽ ആനകൾക്ക് വളരെ അടുത്ത് പെരുമാറുന്നവർ ആണ് പാപ്പാന്മാർ ,ആനകളെ സ്വന്തം മക്കളെപ്പോലെ നോക്കുന്നവരാണ് പാപ്പാന്മാർ. അവരെ കുളിപ്പിക്കാനും വൃത്തിയായി കൊണ്ടുനടക്കാനും ആവശ്യമായ ഭക്ഷണം നൽകാനും എല്ലാം അവർ പ്രത്യേകം ശ്രദ്ധിക്കും. ആനയും പാപ്പാനും തമ്മിലുള്ള അപൂർവമായ സ്നേഹബന്ധത്തിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്. ആനകൾ പലപ്പോഴും പല അപകടങ്ങളും ഉണ്ടാക്കുന്നവർ ആണ് എന്നാൽ അങ്ങിനെ ഒരു ആന ചെയ്ത പ്രവർത്തി ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ,
ഒരു ആനായെ ലോറിയിൽ കയറ്റി കൊണ്ട് പോവുമ്പോൾ ആന ലോറിയിൽ നിന്നും താഴേക്ക് വീഴുന്ന ഒരു വീഡിയോ ആണ് , ലോറി പൊളിച്ചു താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ഒറ്റനിലാവ് ഗോപൻ എന്ന ആന ആണ് ഇങ്ങനെ ഒരു അപകടം ഉണ്ടായതു . വലിയ തിരക്കുള്ള റോഢിലെ ആണ് ഇങ്ങനെ ഒരു അപകടം ഉണ്ടായതു , ആനക്ക് ചെറിയ രീതിയിൽ പരിക്ക് സംഭവിക്കുകയും ചെയ്തു , ഉത്സവങ്ങളിലും പൂർണങ്ങളിലും സജീവ സാനിധ്യം ആയിരുന്നു ഈ ആന എന്നാൽ ഈ അപകടത്തിന് ശേഷം ആന പിന്നീട് പരിപാടികളിൽ പങ്കെടുക്കാതെ പോവുകയായിരുന്നു , വളരെ സാന്താ ശീലം ആയ ഒരു ആന തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,