ലോകത്തിലെ ഏറ്റവും തടിയൻ ആയ കുട്ടി എന്ന പേരിൽ പ്രസ്ഥാന ആയ ഒരു കുട്ടി ആണ് ആര്യ പെർമൻ . 2016 ൽ ആണ് ഈ കുട്ടിയെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നു , ഇന്തോനേഷ്യക്കാരനായ ഈ ബാലനായിരുന്നു ഒരിക്കൽ ലോകത്തെ ഏറ്റവും തടിയനായ കുട്ടി. ഇപ്പോൾ ആര്യയെ കണ്ടാൽ ഞെട്ടിപ്പോകും. പഴയ തടിയനാണെന്ന് ആരും പറയില്ല. മെലിഞ്ഞ് സ്ളിംബ്യൂട്ടിയായി. പ്രമുഖ ബോഡി ബിൽഡറായ ആദേ റായ് ആണ് ആര്യയെ ഇങ്ങനെ മാറ്റിയെടുത്ത്. അധികം താമസിയാതെ തന്നെ ആര്യ ഒരു സിക്സ് പാക് പയ്യനാവുമെന്നാണ് ആദേയുടെ ആത്മവിശ്വാസം. ഇൻഡോനേഷ്യയിലെ ഒരു ഗ്രാമത്തിൽ സാധാരണകുടുംബത്തിലായിരുന്നു ആര്യയുടെ ജനനം. എട്ട് വയസ് വരെ കുസൃതിക്കുടുക്കയായിരുന്നു. എട്ടുവയസായതോടെ അവന്റെ ശരീരത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ കണ്ടുതുടങ്ങി. ഒപ്പം ഭക്ഷണത്തോട് അമിതാസക്തിയും.
എത്ര കഴിച്ചാലും മതിയാവില്ല. വിശപ്പോട് വിശപ്പുതന്നെ. ഇറച്ചിയും മീനും ന്യൂഡിൽസും പലഹാരങ്ങളും ഉൾപ്പെടെ കയ്യിൽ കിട്ടുതെല്ലാം തിന്നും. ആര്യ ഒരുനേരം കഴിക്കുന്നത് ഒരു എട്ടുവയസുകാരൻ ഒരാഴ്ച കഴിച്ചാലും തീരാത്ത ഭക്ഷണമായിരുന്നു. എന്നാൽ ഈ ശരീര ഭാരം കാരണം നടക്കാനോ കിടക്കാനോ ആ കുട്ടിക്ക് കഴിഞ്ഞിരുന്നില്ല , എന്നാൽ തന്റെ ശരീര ഭാരം കാരണം തന്റെ പഠനം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്തു , എന്നാൽ ആ കുട്ടിയുടെ ഭാരം 192 കിലോ ആയിരുന്നു 10 വയസിൽ എന്നാൽ അപ്പോൾ ആയിരുന്നു ലോകത്തിലെ ഏറ്റവും തടിയൻ ആയ കുട്ടി എന്ന വിശേഷണം ലഭിച്ചത് , എന്നാൽ ഇപ്പോൾ ശരീര ഭാരം നന്നായി കുറച്ചു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കുട്ടിയുടെ ചിത്രങ്ങൾ എല്ലാം വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,