ഗോൾഡ് കാണാൻ എത്തിയ ആളെ കണ്ടോ കയ്യടിച്ച് ആരാധകർ -Gold Movie

Ranjith K V

Updated on:

Gold Movie:- മലയാളം തമിഴ് ചലച്ചിത്രസംവിധായകനാണ് അൽഫോൺസ് പുത്രൻ. മലയാളത്തിലെ മികച്ച ഒരു സംവിധായകൻ എന്ന് തന്നെ പറയാം , മായാളത്തിൽ ഒരു ബ്രാൻഡ് ആയി വളരുകയും ചെയ്തു ഈ അൽഫോൻസ് പുത്രൻ എന്ന സംവിധായകൻ , അദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ആണ് ഗോൾഡ് അതിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിയിരിക്കുന്നത് , എന്നാൽ ഇപ്പോൾ ഗോൾഡ് എന്ന ചിത്രം കാണാൻ സെലിബ്രറ്റികൾ എല്ലാം വന്നു എന്ന വാർത്തകൾ ആണ് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,

 

 

ഗോൾഡ് എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് 50 കോടിരൂപക്ക് മുകളിൽ കടന്നു എന്ന വാർത്ത അറിഞ്ഞു മോഹൻലാൽ ഗോൾഡ് എന്ന സിനിമയുടെ പ്രവർത്തകർക്ക് ആശംസകൾ അറിയിച്ചു എന്നും പറയുന്നു എന്നാൽ ഇപ്പോൾ പുതുമുഖ സംവിധായകർക്ക് തീയതി നൽകുകയാണ് മോഹൻലാൽ എന്നാൽ അൽഫോൻസ് പുത്രൻ ആയി ഒരു സിനിമ ചെയ്യും എന്ന് പറയുകയാണ് ആരാധകരും , എന്നാൽ ഈ കാര്യം പറഞ്ഞു ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ആവുകയും ചെയ്തു , എന്നാൽ ഇപ്പോൾ ഗോൾഡ് എന്ന ചിത്രം വലിയ വിജയം ആയി മാറിയിരിക്കുകയാണ് , വലിയ ഒരു കാത്തിരിപ്പിനു ശേഷം ആണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത് .