Press "Enter" to skip to content

പാപ്പാന്മാരുടെ പേടിസ്വപ്നം ഈ ആന

Rate this post

ഉത്സവത്തിന് എഴുന്നള്ളിപ്പ് നടക്കുന്നതിനിടെ ആനപാപ്പാന് ഇല്ലെന്ക്കിൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് ,ആനകളും പാപ്പാന്മാരും തമ്മിൽ വലിയ ഒരു ബന്ധം തന്നെ ഉണ്ടാവും എന്നാൽ ചില സമയങ്ങളിൽ ആനകൾക്ക് പാപ്പാന്മാർ വലിയ ശത്രുക്കൾ തന്നെ ആയിരിക്കും , പാപ്പാൻ മാർ ആണ് ആനകളെ നിയന്തിരക്കുന്നത് , ആനകൾക്ക് ഇഷ്ടം അല്ലാത്ത കാര്യങ്ങൾ ചെയ്താൽ ആനകൾ പിന്നെ ഇടയൻ ആണ് സാധ്യത കൂടുതൽ ,

ആനകളെ നിയന്ധ്രിക്കുന്ന കാര്യത്തിൽ പാപ്പാന്മാർ വളരെ അതികം പരിശീലനം നേടണം എന്നാൽ അങ്ങിനെ ഉള്ള പാപന്മാർക്ക് പോലും വളരെ അതികം പ്രയാസം ഉള്ള ഒരു ആന ആയിരുന്നു കുട്ടി ശങ്കരൻ എന്ന ആനനിരവധി ആളുകളെ ആണ് ആ ആന മരണത്തിനു ഇരയായ്ക്കിയത് ,ആനയുടെ അടുത്ത് അടുക്കാൻ തന്നെ പാപ്പാന്മാർക്ക് പേടി ആയിരുന്നു , നിർത്തി തവണ ആണ് ഈ ആന പൂരകൾക്ക് ഇടഞ്ഞു പ്രശനം ഉണ്ടാക്കിയിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക. The Elephant of an era, family members

More from ArticlesMore posts in Articles »