ആനകളെ ഒരുപാട് ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ എങ്കിലും, ചില സമയങ്ങളിൽ ആ ഇഷ്ടം എല്ലാം പോകും. പ്രത്യേകിച്ച് വന മേഖലയോട് ചേർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്ന സമയങ്ങളിൽ, വനത്തിനോട് ചേർന്ന പാതകളിലൂടെ സഞ്ചരിക്കുന്ന സമയത് ആന റോഡിൽ ഇറങ്ങി വലിയ രീതിയിൽ ഉള്ള ഭീതി സൃഷ്ടിക്കുന്ന ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടുണ്ട്.ആനപ്രേമികളല്ലാത്തവർ വളരെ കുറവാണ്. ആനകളെ കണ്ട് നിൽക്കാനും പറ്റിയാലൊന്ന് തൊടാനും ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഉത്സവങ്ങളും മറ്റും വരുമ്പോ ആനയെ കാണാൻ കുട്ടികളടക്കമുള്ളവർ അടിപിടി കൂടുന്നതും കാണാറുണ്ട്. ആന സ്‌നേഹത്തിന്റെ കഥകൾക്കും എന്നും സോഷ്യൽ മീഡിയയിൽ പ്രത്യേക സ്ഥാനം കൊടുക്കാറുണ്ട്. എന്നാൽ ആനകളെയും പാപ്പാന്മാരും തമ്മിൽ നല്ല ഒരു ബന്ധം തന്നെ ആണ് ഉണ്ടാവുന്നത് പാപ്പാന് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ ആനകൾ വെറുതെ ഇരിക്കില്ല , എന്നാൽ അങ്ങിനെ പാപ്പാന്മാരോടുള്ള ആനയുടെ സ്നേഹം കാണിച്ചു തരുന്ന നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു ആണ് , എന്നാൽ അങ്ങിനെ ഒരു വീഡിയോ ആണ് ഇത് ,
ആനകളെ സ്വന്തം ജീവന് പോലെ സ്നേഹിക്കാനും പാപ്പാന്മാർക്ക് അറിയാം ,ബോധം കെട്ടു വീണ പാപ്പാനെ തുമ്പിക്കൈ കൊണ്ട് താങ്ങിപിടിച്ച് കാവൽ നിന്ന കൊച്ചു ഗണേശൻ എന്ന ആന , എന്നാൽ ആ ആന പാപ്പന്റെ നിയന്ത്രം ഇല്ലത്തെ ആണ് ഒതുങ്ങി നിന്നതു , എന്നാൽ ആളുകൾക്ക് എല്ലാം ആശങ്ക താനെ ആയിരുന്നു പാപ്പന്റെ നിയന്ത്രണ ഇല്ലത്ത ആന ആക്രമണ സ്വഭാവം ഉള്ളത് ആണ് എന്നാൽ പാപ്പാന്മാർ നിയന്ത്രിച്ചില്ലെങ്കിൽ അപകടം ഉറപ്പ് ആണ് എന്നാൽ ഈ ആന ആക്രമം ഒന്ന് കാണിക്കാതെ ആണ് നിന്നതു തന്റെ ഉടമ വന്ന ശേഷം മാത്രം ആണ് ആന അവിടെ നിന്നും പോയത് , പാപ്പാന് കാവൽ ആയി അവിടെ ഒരു പ്രശനം പോലും ഉണ്ടാക്കാതെ നിന്നും , എന്നാൽ ഈ ആനയുടെ സ്നേഹം തന്നെ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/kE2IbsHmuP0