റോഷാക്ക് തിയേറ്ററുകളിൽ നിന്നും നേടിയ യഥാർത്ഥ കണക്ക് പുറത്ത്

Ranjith K V

മലയാളത്തിലെ എക്കാലത്തെയും മികച്ച ഒരു നടൻ ആണ് മമ്മൂട്ടി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് റോഷാക്ക് എന്നാൽ ഇപ്പോൾ റോഷാക്ക് സിനിമ റിലീസ് ചെയ്തിരിക്കുകയാണ് , കേരളത്തിൽ 353 തിയേറ്ററിൽ ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത് , എന്നാൽ ആദ്യ ദിനം തന്നെ കേരളം ബോക്സ് ഓഫീസിൽ വലിയ ഒരു കളക്ഷൻ തന്നെ ആണ് സ്വന്തം ആക്കിയിരിക്കുന്നത് , ആദ്യ ദിന കളക്ഷനിൽ ടോപ് 5 ൽ എത്തിയിരിക്കുകയാണ് എന്ന റിപോർട്ടുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത് , എന്നാൽ ഇപ്പോൾ ചിത്രം 25 ദിവസങ്ങൾ പ്രദർശനം പിന്നിട്ടിരിക്കുന്നു എന്ന റിപോർട്ടുകൾ ആണ് വന്നത് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തെ കുറിച്ച് വലിയ ചർച്ചകൾ തന്നെ ആണ് നടക്കുത് , നിസാം ബഷീർ സംവിധാനം ചെയ്ത ഒരു സിനിമ ആണ് റോഷാക്ക് പ്രഖ്യാപനം മുതൽ തന്നെ ഏറെ ചർച്ചകൾക്ക് വഴിവെച്ച ഒരു സിനിമ കൂടി ആണ് ഇത് ,

 

 

എന്നാൽ ഇപ്പോൾ പ്രദർശനം നടക്കുന്ന തിയേറ്ററുകളുടെ ലിസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത് കേരളത്തിലെ എല്ലാ തീയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയുന്നു എന്ന ഈ ലിസ്റ്റിൽ നിന്നും മനസിലാക്കാം . മമ്മൂട്ടി ഫാൻ പേജുകളിൽ ഈ ചിത്രം 70 കോടി രൂപ കളക്ഷൻ നേടി എന്ന റിപോർട്ടുകൾ ആണ് പ്രചരിക്കുന്നത് , എന്നാൽ ഇതിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ആണ് വന്നത് , എന്നാൽ ഇപ്പോൾ OTT റിലീസ് ആയി ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് എന്നാൽ ഈ ചിത്രത്തിന് 70 കോടി കളക്ഷൻ ലഭിച്ചിട്ടില്ല എന്ന വാർത്തകളും പ്രചരിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,