“എന്റെ മനസും കണ്ണും നിറഞ്ഞു” തല്ലുമാല യുടെ വിജയത്തിൽ സന്തോഷിച്ചു ടോവിനോ ലൈവിൽ

Ranjith K V

ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്‍ത തല്ലുമാല തിയറ്ററുകളിൽ വലിയ ഒരു വിജയം തന്നെ ആണ് പിടിച്ചു എടുത്തത് . കല്യാണി പ്രിയദർശനാണ് ചിത്രത്തിൽ നായിക. പുറത്തെത്തിയ പ്രൊമോഷണൽ മെറ്റീരിയലുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്ന ചിത്രം. ടൊവിനോയുടെ ഇതുവരെയുള്ള കരിയറിൽ ഏറ്റവും വലിയ ബജറ്റിൽ പൂർത്തിയാക്കിയ ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ചിത്രത്തിൻറെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

 

 

സംഘട്ടനരം​ഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും താരങ്ങൾക്ക് യഥാർത്ഥത്തിൽ അടികൊള്ളേണ്ടിവരാറുണ്ട്. സിനിമയൊക്കെ ഇറങ്ങി കുറച്ചുദിവസങ്ങൾ കഴിഞ്ഞിട്ടായിരിക്കും പ്രേക്ഷകർ മേക്കിങ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , ചിത്രത്തിന് വലിയ രീതിയിൽ ഉള്ള ഒരു കളക്ഷൻ തന്നെ ആണ് നേടിക്കൊണ്ടിരിക്കുന്നത് ,എന്നാൽ എല്ലാവർക്കും തരാം നന്ദിഅറിയിച്ചു സോഷ്യൽ മീഡിയയിൽ ടോവിനോ താനെ പറഞ്ഞു വന്നു , വലിയ ഒരു സ്വീകരണം തന്നെ ആണ് ചിത്രത്തിന് നൽകിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/QZZjgNjLWfo