സ്കൂളിൽ കുട്ടികളും ടീച്ചർ മാരും നല്ല ഒരു ബന്ധം തന്നെ ആണ് ഉണ്ടാവുന്നത് , സ്കൂൾ ജീവിതത്തിൽ എല്ലാവരും വളരെ അതികം സന്തോഷിച്ചത് തന്നെ ആണ് കുട്ടികളുടെ ആരോഗ്യത്തിൽ മാതാപിതാക്കൾക്ക് ഉത്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്ക് എന്തു നൽകും, എന്ത് കൊടുത്തയക്കണം എന്ന ചിന്താക്കുഴപ്പം പല മാതാപിതാക്കൾക്കുമുണ്ടാകാറുണ്ട്. എന്നാൽ വീട്ടിൽ നിന്നും വിട്ടു കഴിഞ്ഞാൽ ‘അമ്മ മാർ എല്ലാം ടീച്ചർ തന്നെ ആണ് ഒരു നല്ല അമ്മക്ക് മാത്രം ആണ് നല്ല ടീച്ചർ അവൻ കഴിയു, എന്നാൽ അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്ന രീതി ,
വളരെ അതികം രസകരം ആയ രീതിയിൽ ഉള്ള ക്ലാസ് തന്നെ ആണ് ആ ടീച്ചർ എടുക്കുന്നത് , എന്നാൽ ഈ വീഡിയോ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , എന്നാൽ ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , നിരവധി ആളുകൾ ആണ് ഈ വീഡിയോക്ക് കമന്റ് ഇട്ടിരിക്കുന്നത് , എന്നാൽ ഇങ്ങനെ ഉള്ള ടീച്ചർമാരെ നമ്മൾ ഇതുവരെ അപൂർവം ചില ഇടങ്ങളിൽ മാത്രം ആണ് കണ്ടിട്ടുള്ളു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,