Articles

ഉമ്മറത്തെ ആ ചിരിക്ക് സൂര്യയുടെ കമന്റും മമ്മൂട്ടിയുടെ മറുപടിയും

മമ്മൂട്ടിയും ജ്യോതികയും വളരെ വലിയ ഒരു ഇടവേളക്ക് ശേഷം ഒന്നിച്ചു അഭിനയിക്കുന ഒരു ചിത്രം തന്നെ ആണ് കാതൽ , ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് , എന്നാൽ ആ സിനിമയുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , എന്നാൽ അതിൽ ഒന്ന് തന്നെ ആയിരുന്നു ഷൂട്ടിങ്ങിന്റെ ഇടയിൽ സൂര്യ വന്നത് , അതുപോലെ മമ്മൂട്ടി ബിരിയാണി വെച്ച ഒരു ചിത്രങ്ങളും വലിയ രീതിയിൽ വൈറൽ ആയ ഒരു കാര്യം തന്നെ ആയിരുന്നു , കഴിഞ്ഞ ദിവസം ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നത് ആരാധകർക്ക് ഇടയിൽ വലിയ ഒരു വൈറൽ തന്നെ ആയിരുന്നു ,

 

 

മനം നിറഞ്ഞു വീടിന്റെ ഉമ്മറത്ത് ഇരിക്കുന്ന മമ്മൂട്ടിയും ജ്യോതികയുടെയും ചിത്രം ആണ് പോസ്റ്ററിൽ . ഈ പോസ്റ്റർ സൂര്യയും തന്റെ സോഷ്യൽ മീഡിയയി പേജിലൂടെ പുറത്തു വിട്ടിരുന്നു , എന്നാൽ ഈ പോസ്റ്ററിന് മമ്മൂട്ടി നൽകിയ മറുപടിയും വൈറൽ ആവുന്നത് ആണ് , മമ്മൂട്ടുടെ വാക്കുകൾ ഇങ്ങനെ നിങളുടെ നല്ലവാക്കുകൾക്ക് നന്ദി എന്നും എല്ലാ പ്രതീക്ഷകൾക്ക് അനുസൃതം ആയി മുന്നോട്ടു പോവും എന്നാണ് പറയുന്നത് , എന്നാൽ ഈ കാര്യങ്ങൾ ഏലാം സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു , ഈ ചിത്രത്തിന് വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ ,

To Top