Articles

തുലാം രാശിയിൽ സൂര്യന്റെ പ്രവേശനം ചില രാശിക്കാർ കരുതി ഇരിക്കുക

സൂര്യന്റെ ഈ സംക്രമണം 12 രാശിക്കാരെയും വലിയ രീതിയിൽ ബാധിക്കും. ഒക്ടോബർ 17 ന് സൂര്യൻ തുലാം രാശിയിൽ സംക്രമിക്കും.   ശേഷം ഒരു മാസത്തോളം തുലാം രാശിയിൽ തുടരും. തുലാം രാശിയുടെ അധിപൻ ശുക്രനാണ്.  അത് ആഡംബരത്തിന്റെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഗ്രഹമാണ്. ശുക്രന്റെ രാശിയിൽ സൂര്യന്റെ പ്രവേശനം 5 രാശിക്കാർക്ക് വളരെ ശുഭകരമാണെന്ന് തെളിയും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാനിന്നും സൂര്യന്റെ രാശിമാറ്റം ആർക്കൊക്കെ ഗുണം ചെയ്യുമെന്നും  എന്നാണ് പറയുന്നത് ,   സൂര്യന്റെ രാശിമാറ്റം ഇടവ രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.  സൂര്യൻ ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കുകയാണ്. അതുപോലെ ഇടവം രാശിയുടെ അധിപൻ ശുക്രനാണ്.  അതുകൊണ്ടുതന്നെ സൂര്യന്റെ സംക്രമം ഇടവം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.

 

 

ഇവർക്ക്  ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ഉദ്യോഗാർത്ഥികൾക്ക് പുതിയ ജോലിയും സ്ഥാനക്കയറ്റവും ലഭിക്കും. ബിസിനസിലും വൻ പുരോഗതിയുണ്ടാകും.    സൂര്യന്റെ സംക്രമണം ധനു രാശിക്കാർക്ക് ഗുണകരമായ ഫലങ്ങൾ നൽകും. കരിയറുമായി ബന്ധപ്പെട്ട ചില നല്ല വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തമോ നിങ്ങൾക്ക് ലഭിക്കും. ശമ്പളം വർധിക്കാൻ സാധ്യതയുണ്ട്. പെട്ടെന്നുള്ള ധനലാഭവും ഉണ്ടാകാം . എന്നാൽ ചില നക്ഷത്ര ജാതകർക്ക് മോശം സമയം തന്നെ ആവും എന്നാൽ ആ ദോഷങ്ങൾ എല്ലാം പരിഹരിക്കാനും കഴിയും , സാമ്പത്തിക നേട്ടങ്ങൾ വന്നുചേരുന്നതോടെ അതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളും വന്നുചേരും, എന്നാൽ ഇത്തരം പ്രേശ്നങ്ങളെ തരണം ചെയ്യാൻ ദൈവ വിശ്വാസം കൊണ്ട് മാത്രമേ സാധിക്കുകയുള്ളു. ഏതൊക്കെ നക്ഷത്രക്കാർക്കാണ് 2022 ൽ വലിയ നേട്ടങ്ങൾ വന്നുചേരാൻ പോകുന്നതെന്ന് താഴെ ഉള്ള വിഡിയോയിൽ കൃത്യമായി കൊടുത്തിരിക്കുന്നു. വീഡിയോ കണ്ടുനോക്കു.

തുലാം രാശിയിൽ സൂര്യന്റെ പ്രവേശനം ചില രാശിക്കാർ കരുതി ഇരിക്കുക
To Top