Articles

27 വർഷങ്ങൾക്ക് ശേഷം മെഗാസ്റ്റാർ പപ്പയെ കാണാൻ സുധി എത്തിയപ്പോൾ

ഫാസിലിന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ‘നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്’. മമ്മൂട്ടിയും പ്രിയാരാമനും നായികാ നായകന്മാരായി അഭിനയിച്ച ചിത്രത്തിലെ കുസൃതികുടുക്കകളായ അനുവിനെയും സുധിയേയും പ്രേക്ഷകർക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. ലക്ഷ്മി മരക്കാറും ശരത് പ്രകാശുമായിരുന്നു അനുവും സുധിയുമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരങ്ങൾ. മമ്മൂട്ടിയും പ്രിയ രാമനും നായികാ നായകൻ ആയി അഭിനയിച്ച ഒരു സിനിമ താനെ ആണ് , എന്നാൽ മമ്മൂട്ടിയുടെ മക്കൾ ആയി അനുവിനെയും സുധിയേയും എത്തിയപ്പോൾ വളരെ അതികം ശ്രെദ്ധ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു , എന്നാൽ ഇപ്പോൾ വർഷങ്ങൾക്ക് അപ്പുറം ഇരുവരും 27 വർഷങ്ങൾക്ക് ശേഷം മെഗാസ്റ്റാർ പപ്പയെ കാണാൻ സുധി എത്തിയപ്പോൾ ഉള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ,

 

 

എന്നാൽ വർഷങ്ങൾക്ക് ശേഷം ആണ് ഇരുവരും കണ്ടു മുട്ടുന്നത് എന്നാൽ ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ട് ശരത് പ്രകാശ് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത് , 27 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ആയി ഒരു ചിത്രം എടുക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട് എന്നും പറയുന്നു ശരത് പ്രകാശ് , എന്നാൽ ‘നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്’ എന്ന സിനിമയിൽ മാത്രം അല്ല മറ്റു നിരവതി ചിത്രങ്ങളിൽ ഇരുവരും അച്ഛനും മകനും ആയി അഭിനയിച്ചിട്ടുണ്ട് . ശരത് പ്രകാശ് ഇപ്പോൾ സംവിധാന രംഗത്തും പ്രവേശനം നടത്തിയിട്ടുണ്ട് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top