വർഷങ്ങൾക്ക് മുമ്പ് പപ്പയെ കണ്ടപ്പോൾ ട്രോളുകൾക്ക് ഇരയായ മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാർ ആയ തരാം ആണ് മമ്മൂട്ടി   , യുവത്വം നിലനിർത്തുന്ന കാര്യത്തിൽ മമ്മൂക്ക വളരെ അതികം ശ്രെദ്ധ നൽകുന്ന  ഒരു കാര്യം തന്നെ ആണ് , അതുപോലെ തന്നെ  പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓരോദിനവും മലയാളികൾക്ക് തെളിയിച്ചു കൊടുക്കുന്ന താരമാണ് മമ്മൂട്ടി. താരത്തിൻേതായി പുറത്തുവരുന്ന ചിത്രങ്ങൾ ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. ‘നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്’ എന്ന ചിത്രത്തിലെ ബാലതാരമായി എത്തിയ ശരത്തിനൊപ്പമുള്ള മമ്മൂട്ടിയുടെ ഫോട്ടോയാണിത്. 27 വർഷങ്ങൾക്കിപ്പുറം മമ്മൂട്ടിയെ നേരിൽ കണ്ട സന്തോഷം പങ്കുവച്ച് കൊണ്ടാണ് ശരത് ഫോട്ടോ ഷെയർ ചെയ്തത്.

 

 

ഏറെ  വർഷങ്ങൾക്കു ശേഷം മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കാനായതിൽ വളരെയധികം സന്തോഷവാനാണ്. അദ്ദേഹം എന്റെ തോളിൽ തട്ടി പ്രിവിലേജ് എന്നു പറഞ്ഞപ്പോഴുള്ള വികാരം പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ സമയത്തിനും വളരെ മധുരതരമായ പെരുമാറ്റത്തിനും നന്ദി, മമ്മൂക്ക”, എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ശരത് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത് , അതുപോലെ ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവുകയും ചെയ്തു ,  അതുപോലെ നിരവധി ട്രോളുകളും സോഷ്യൽ മീഡിയയിൽ വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,