Articles

ഷോ ഡയറക്ടർക്കെതിരെ ആരോപണവുമായി അസീസ്,

ടെലിവിഷൻ കോമഡി ഷോകളിലൂടെ ശ്രദ്ധ നേടുകയും പിന്നീട് നിരവധി സിനിമകളിലൂടെ അഭിനേതാവായി മാറുകയുമൊക്കെ ചെയ്ത വ്യക്തിയാണ് അസീസ് നെടുമങ്ങാട്. ഇപ്പോൾ സിനിമകളിൽ അത്രകണ്ട് സജീവമല്ലെങ്കിലും ടെലിവിഷൻ രംഗത്ത് വളരെ സജീവമാണ്. ഫ്ലവേഴ്സ് ചാനലിൻ്റെ സൂപ്പർഹിറ്റ് ഷോകളിലൊന്നായ സ്റ്റാർ മാജിക്ക്  ഷോയിലെ നിറസാന്നിധ്യമായ അസീസ് നെടുമങ്ങാട് ഇപ്പോഴൊരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്.

 

എന്നാൽ തരാം ഗൾഫിൽ ഷോ ചെയ്യാൻ പോയപ്പോൾ ഉണ്ടായ രസകരം ആയ നിമിഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ,     താരത്തെ പരുപാടിയിലേക് വിളിച്ചില്ല എന്നും പറഞു ആണ് വേദിയിലേക്ക് കടന്നു വന്നത് എന്നാൽ എല്ലാവരും കൗതുകകരമായി ആണ് എടുത്തത് , എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തന്നെ ആണ് വേദിയിലേക്ക് തരാം കടന്നു വന്നതും കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top