ക്ഷമിക്കാവുന്ന തെറ്റ് ഇത്രയും കലിപ്പാക്കിയതിന് പിന്നിലെ ലക്ഷ്യം

മലയാളത്തിലെ നടൻമാർ ആയി ഉള്ള അഭിമുഖങ്ങൾ ആണ് ഇപ്പോൾ വലിയ ചർച്ചകൾ ആയി മാറികൊണ്ടിരിക്കുനന്ത്‌ , ചട്ടമ്പി എന്ന സിനിമയുടെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന ഒരു അഭിമുഖത്തിൽ ശ്രീനാഥ് ഭാസി മോശമായി നിലവിൽ നടൻ ശ്രീനാഥ് ഭാസിയ്ക്ക് എതിരെ വന്നിരിക്കുന്ന പരാതി ചട്ടമ്പി എന്ന സിനിമയേയും മോശമായി ബാധിക്കുന്നുണ്ട് എന്ന് തുറന്ന് പറഞ്ഞ് നിരവധി ആളുകളും രംഗത്ത് വന്നത് ആണ് , ഓൺലൈൻ മാധ്യമ പ്രവർത്തകയോട് ആണ് ശ്രീനാഥ് ഭാസി മോശമായപ്രവർത്തി രീതിയിൽ സംസാരം ഉണ്ടായതു ,

 

 

 

എന്നാൽ നിരവധി ആളുകൾ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നത് ആണ് ,എന്നാൽ ഈ വിഷയത്തിൽ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ് ചെയ്തതും ആണ് .എന്നാൽ പിന്നീട് ശ്രീനാഥ് ഭാസിക്ക് എതിരായ കേസ്സു പിൻവലിക്കാൻ മാധ്യമ പ്രവർത്തക ഒരുങ്ങി എന്ന വാർത്ത ആണ് വരുന്നത് , എന്നാൽ ഇത് ഇപ്പോൾ വലിയ വാർത്ത പ്രധാന്യം നേടി കഴിഞ്ഞു , ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതോടെ ആണ് കേസ്സു പിൻവലിച്ചത് , എന്നാൽ ഈ കാര്യം പറഞ്ഞുകൊടു സോഷ്യൽ മീഡിയയിലൂടെ ഒരു പോസ്റ്റ് ഇട്ടിരുന്നു മാധ്യമപ്രവർത്തക , എന്നാൽ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ എല്ലാവരും ഏറ്റെടുക്കുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,