Articles

ഭാസിക്കറിയാത്ത തെറി വിളിച്ചു ആരാധകർ

മലയാള സിനിമയിലെ യുവ താരങ്ങൾക്ക് ഇടയിലെ ഒരു പ്രമുഖ തരാം ആണ് ശ്രീനാഥ്‌ ബാസി എന്നാൽ അദ്ദേഹത്തിനെ കുറിച്ച് നിരവധി വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് ,ഒരു അഭിമുഖത്തിനിടെ അവതാരികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സിനിമ നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സിനിമ പ്രമോഷന് വേണ്ടിയുള്ള അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയെന്നാണ് ഓൺലൈൻ ചാനൽ അവതാരികയുടെ പരാതി നൽകുകയും പിന്നീട് പല പ്രശങ്ങൾ ആണ് ഉണ്ടായതു എന്നാൽ ഈ കാര്യത്തിൽ നിന്നും പിന്മാറാൻ അവതാരിക തയാറായെങ്കിലും ആരാധകർ ആണ് ഇപ്പോൾ പ്രശനങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുന്നത് ,

 

 

എന്നാൽ കഴിഞ്ഞ ദിവസം ആണ് ശ്രീനാഥ്‌ ഭാസി ഈ ഒരു പ്രശനം എത്ര ഗുരുതരം ആണ് എന്ന് അറിഞ്ഞത് , ഒരു പരുപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ ആണ് ശ്രീനാഥ് ഭാസിക്ക് നേരെ ആരാധകരുടെ ആക്രണമം ഉണ്ടായതു , ശ്രീനാഥ് ഭാസിയെ തെറി വിളിച്ചും എല്ലാം ആണ് ആരാധകർ വരവേറ്റത് , വളരെ മോശം ആയ രീതിയിൽ ആയിരുന്നു , എന്നാൽ സോഷ്യൽ മീഡിയയിലും നിരവധി മോശം ആയ കമൻറ്റുകൾ ആണ് വന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top