നിങ്ങൾ എല്ലാവരും വിവിധ തരത്തിലുള്ള മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എല്ലാ മത്സരങ്ങളിലും മത്സരാർത്ഥികൾ അവരുടെ കഴിവുകൾ പുറത്തെടുക്കാൻ ശ്രമിക്കും. മത്സരം കടുപ്പമാകുമ്പോൾ പലരുടെയും ജീവൻ അപഹരിച്ച മത്സരങ്ങൾ നമ്മുടെ ലോകത്ത് ഉണ്ട്. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ 10 മത്സരങ്ങളെ കുറിച്ചാണ് വീഡിയോകളിലൂടെ പറയാൻ പോകുന്നത്.അന്താരാഷ്ട്രതലത്തിൽ നടത്തെപ്പെടുന്ന ഒരു വിവിധയിന കായികമൽസരമേളയാണ് ഒളിമ്പിക്സ് അഥവാ ഒളിമ്പിക് ഗെയിംസ്. ഇതിന് വേനൽക്കാലമേള, ശൈത്യകാലമേള എന്നിങ്ങനെ രണ്ട് വിഭാഗങ്ങളുണ്ട്. രണ്ടും നാല് വർഷം കൂടുമ്പോഴാണ് നടത്തപ്പെടുന്നത്.
1992 വരെ രണ്ടു മേളകളും ഒരേ വർഷം തന്നെയായിരുന്നു നടത്തിയിരുന്നത്. അതിനുശേഷം ഓരോന്നും രണ്ടു വർഷം ഇടവിട്ട് നടത്താനാരംഭിച്ചു. എന്നാൽ നമ്മളുടെ ഈ ലോകത്തു നമുക് ചെയ്യാൻ കഴിയുന്ന നിരവധി മത്സരങ്ങൾ ആണ് ഉള്ളത് , എന്നാൽ അങ്ങിനെ അല്ല നമ്മളുടെ ലോകത്തു നമ്മളുടെ ജീവൻ പോലും നഷ്ടം ആവുന്ന മത്സരങ്ങൾ ആണ് ഉള്ളത് , നമ്മളെ തന്നെ അത്ഭുധപെടുത്തുന്ന ,മത്സരങ്ങൾ ആണ് ചില രാജ്യങ്ങളിൽ ഉള്ളത് എന്നാൽ അവ ഒന്നും നമ്മൾക്ക് ചെയ്യാൻ കഴിയാത്ത ഒന്ന് തന്നെ ആണ് , എന്നാൽ പലതരത്തിൽ വലിയ അപകടകൾ നിറഞ്ഞ മത്സരങ്ങളും ഉണ്ട് , എന്നാൽ ചിലതു എല്ലാം ആളുകളുടെ മരണത്തിൽ കലാശിക്കുകയ്യും ചെയ്യും , എന്നാൽ അങ്ങിനെ ഉള്ള മത്സരങ്ങളുടെ വീഡിയോ ആണ് ഇത്