Articles

സോഷ്യൽ മീഡിയയിൽ ആരാണ് സൂപ്പർതാരം? ഏറ്റവുംപുതിയ റിപ്പോർട്ട് ഇതാ

തിയേറ്ററിൽ പടം ഓടുന്നതിനിടെ എണ്ണം നോക്കി ആണ് മുൻപ്പ് എല്ലാവരും താരങ്ങളെ നിശ്ചയിച്ചു തുടങ്ങിയത് , എന്നാൽ ഇപ്പോൾ അങ്ങിനെ അല്ല , ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കണക്കുകൾ നോക്കുകയാണെന്ക്കിൽ , സൂപ്പർ താരങ്ങൾ എല്ലാം പിന്നിൽ ആണ് , എന്നാൽ ഇപ്പോൾ ജനപ്രീതി അളക്കുന്നത് സോഷ്യൽ മീഡിയയയുടെ ഉള്ളിൽ നിന്നും ആണ് , എന്നാൽ സൂപ്പർ താരങ്ങൾ നിശ്ചയിക്കുന്നത് സോഷ്യൽ മീഡിയ വഴി തന്നെ ആണ് ഫേസ്ബുക് ട്വിറ്റെർ ഇൻസ്റ്റാഗ്രാം എന്നിവ തന്നെ ആണ് ,

 

ഈ സോഷ്യൽ മീഡിയയി ഫ്ലാറ്ഫോമില് താരങ്ങൾക് ലഭിക്കുന ഫോളോവർ ആണ് പുതിയ തലമുറ അവരുടെ സ്റ്റാർ വാല്യൂ നിശ്ചയിക്കുന്നത് , എന്നാൽ ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും അതികം പിന്തുണ ലഭിക്കുന നടന്മാരുടെ ഒരു പട്ടിക എടുത്തൽ അതിൽ മോഹൻലാൽ തന്നെ ആണ് ആദ്യം , പിന്നീട് ആണ് എല്ലാ താരങ്ങളും , എന്നാൽ കൗതുകരം ആയ ചിലകണക്കുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് , എന്നാൽ എല്ലായിടത്തും മോഹൻലാൽ താനെ ആണ് ഒന്നാമത് ,ലോകമെമ്ബടും വലിയ ഒരു ആരാധകശൃംഘല തന്നെ ആണ് മോഹൻലാലിന് ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top