സിനിമ നടിക്ക് ഹൈലൈറ്റ് മാളിൽ സംഭവിച്ചത് ഇങ്ങനെ

കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി കോഴിക്കോട് വെച്ച് നടന്ന ഒരു സംഭവം ആണ് , ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത് , നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ എത്തുന്ന പുതിയ ചിത്രം സാറ്റർഡേ നൈറ്റിന്റെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് ഒരു പ്രോഗ്രാം നടന്നിരുന്നു. ഈ പരുപാടിക്കിടെ നടി സാനിയ ഇയ്യപ്പനെ ചില ഞരമ്പന്മാർ കയറി പിടിക്കുന്നതും ഇതിന് താരം പ്രതികരിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഇപ്പോഴിത ഈ പരുപാടിക്കിടെ തനിക്കും സമാന അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിലെ മറ്റൊരു യുവ നടിയും. ഹൈലൈറ്റ് മാളിലെ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ നിന്നൊരാൾ തന്നെ കയറി പിടിച്ചു എന്നാണ് നടി വെളിപ്പെടുത്തുന്നത്.

 

എവിടെ എന്ന് എനിക്ക് പറയാൻ അറപ്പ് തോന്നുന്നുവെന്നും നടി പറയുന്നു.നിരവധി ആളുകൾ ആണ് ഈ കാര്യം പറഞ്ഞു രംഗത്ത് വന്നത് , സിനിമയുടെ പ്രെമോഷൻഡ് ഭാഗവും ആയി നിരവധി ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ സ്ത്രീകൾക്കുള്ള സുരക്ഷാ കുറയുന്നതു ആണ് ഇതിനു പ്രധാന കാരണം , എന്നാൽ ഇങ്ങനെ ഉള്ള പരിപാടികളിൽ നടിമാർക്ക് വേണ്ടത്ര സുരക്ഷാ ഒരുകാത്തതു താനെ ആണ് പ്രധാന പ്രശനം ആയി കാണുന്നത് , എന്നാൽ ഇതിനു എതിരെ നടിമാർ തന്നെ ആണ് പ്രതികരിച്ചു രംഗത്ത് വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,