Articles

തുമ്മലും ജലദോഷവും നിൽക്കും ഇതൊന്ന് നെറുകയിൽ തൊട്ടാൽ മതി.

അലർജി സംബന്ധമായ അസുഖങ്ങളിൽ നമ്മളെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന ഒരു അസുഖമാണ് തുമ്മൽ. തുമ്മൽ വന്നാൽ ഒപ്പം ജലദോഷവും വരും. തുമ്മലും ജലദോഷവും വന്നു കഴിഞ്ഞാൽ പിന്നെ അന്നത്തെ ദിവസം തന്നെ പോക്കാണ്. പലപ്പോഴും വൈറസ് ബാധയാണ് തുമ്മലിന് കാരണമാകുന്നത്. പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്കും പകരുന്ന ഒരു രോഗമാണ് ഇത്. തുമ്മൽ വന്നുകഴിഞ്ഞു കഴിഞ്ഞാൽ അതിന് പെട്ടെന്ന് തന്നെ പരിഹാരം കണ്ടെത്തേണ്ടത് ഉണ്ട്. പലർക്കും പലതരം അലർജി മൂലമാണ് തുമ്മൽ വരുന്നത്. ചിലർക്ക് പൊടിയുടെ അലർജി ആകാം, മറ്റു ചിലർക്ക് എന്തെങ്കിലും വസ്തുക്കളുടെ അലർജി ആകാം, ചിലർക്ക് ചാണകത്തിൽ ചവിട്ടുന്നത് പോലും അലർജിയാണ്. ഇത്തരത്തിൽ എല്ലാ അലർജികൾക്കും തുമ്മലിലൂടെയാണ് നമ്മുടെ ശരീരം പ്രതികരിക്കുന്നത്.

എന്നാൽ ഇത്തരം അസുഖങ്ങൾ മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകളുണ്ട്. അത്തരത്തിൽ ഒരു മരുന്നാണ് ഇന്ന് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. അതിനായി ഒരു പാത്രത്തിലേക്ക് അൽപം വെള്ളം എടുക്കുക. അതിലേക്ക് കുറച്ചു തുളസിയിലയും, ഒരു കഷണം ഇഞ്ചിയും, അല്പം മഞ്ഞൾ പൊടിയും കഞ്ഞി കൂർകയും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. ശേഷം ഈ വെള്ളം കുടിക്കുക. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. ഇതേ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ട് നോക്കൂ….

 

https://youtu.be/9ax52e_cuOM

To Top