പാമ്പുകളെ അപകടകാരികളാണെന്ന് നമ്മൾ മലയാളികൾക്ക് അറിയാം, അതുകൊണ്ടുതന്നെ പാമ്പിനെ കണ്ടാൽ പേടിയോടെ നോക്കി നിൽക്കുന്ന ഒരുപാട് പേർ നമ്മുക്ക് ചുറ്റും ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ പേടിയോടെ നോക്കി നില്കാതെ അതി സാഹസികമായി പാമ്പിനെ പിടികൂടാൻ കഴിവുള്ള ചിലർ, നമ്മുടെ കേരളത്തിന്റെ സ്വന്തം വാവ സുരേഷ് അല്ല, പകരം മറ്റൊരു മനുഷ്യൻ, ഒരേ സമയം നൂറിൽ അതികം പാമ്പുകളെയാണ് പിടികൂടുന്നത്. സംഭവ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ പാമ്പുകൾ ഉള്ള ഒരു കൂട്ടം പാമ്പുകളെ സ്വന്തം കൈകൊണ്ട് യാതൊരു തരത്തിലും ഉള്ള പേടി ഇല്ലാതെയാണ് ഇദ്ദേഹം പിടികൂടിയത്. സംഭവം കണ്ടവർ എല്ലാം ഭീതിയിലായിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ഇത്റരത്തിൽ നിരവധി വിഡിയോകൾ മുൻപ് നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംഭവം. നമ്മുടെ കേരളത്തിലെ വാവ സുരേഷ് പാമ്പിനെ പിടികൂടുന്നതിന് നിന്നും വ്യത്യസ്തമായാണ് ഈ വ്യക്തി പാമ്പിനെ പിടികൂടുന്നത്. യാതൊരു തരത്തിലും ഉള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെ, ഭീതി ഇല്ലാതെയാണ് ഇതെല്ലം ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഈ ധൈര്യം ആരും കാണാതെ പോകല്ലേ…! (വീഡിയോ)