Articles

വാവ സുരേഷ് 11 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ.

വ്യത്യസ്ത രൂപത്തിലും നിറത്തിൽ ഉള്ള പാമ്പുകളെ കണ്ടിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. മൂർഖൻ, അണലി, പെരുമ്പാമ്പ്, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകൾ. എന്നാൽ ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത സ്വർണ നിറത്തിൽ ഉള്ള നാഗം. പുരാണങ്ങളിൽ മാത്രം കേട്ട് കേൾവി ഉണ്ടായിരുന്ന ഒന്നാണ് സ്വർണ നിറത്തിൽ ഉള്ള നാഗം. വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത് കാണാത്ത മലയാളികൾ വളരെ കുറവാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളിലായി കേരളത്തിലെ മിക്ക സ്ഥലങ്ങളിൽ നിന്നും വാവ സുരേഷ് പാമ്പിനെ പിടികൂടിയിട്ടുണ്ട്.സ്നേയിക് മാസ്റ്റർ എന്ന പരിപാടിയിലൂടെ നമ്മൾ അത് കണ്ടിട്ടും ഉണ്ട്.

 

ഇവിടെ ഇതാ വാവ സുരേഷ് പിടികൂടിയതിൽ തികഴും വ്യത്യസ്തമായ ഒരു പാമ്പ്. മുട്ട വിഴുങ്ങിയ മൂർഖൻ പാമ്പ്. അതി സാഹസികമായി വാവ സുരേഷ് പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു. അപൂർവങ്ങളിൽ അപൂർവം മാത്രം കണ്ടുവരുന്ന ദൃശ്യം. ഉദ്ദേശം 11 അടിയോളം നീളമുള്ള പെൺ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നതു , നിരവധി പാമ്പുകളെ ആണ് വാവ സുരേഷ് ഇതൊനൊടകം തന്നെ പിടിച്ചിട്ടുള്ളത് അതുപോലെ തന്നെ നിരവധി അപകടകളും സംഭവിച്ചതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top