എൻ്റെ ആദ്യ ഡയലോഗിന് മമ്മൂക്കയുടെ പ്രതികരണം ഇതായിരുന്നു മനസ് തുറന്നു

Ranjith K V

വിവിധ സിനിമകളിൽ ശ്രദ്ധേയം ആയ കഥാപാത്രത്തിലുടെ പ്രേക്ഷകരുടെ സ്രെദ്ധയും ആരാധനയും പിടിച്ചു പറ്റിയ ഒരു നടി ആണ് സ്മിനു സിജോ , ഞാൻ പ്രകാശൻ , കെട്ട്യോളാണെന്റെ മാലാഖ , ഓപ്പറേഷൻ ജാവ , നായാട്ട് എന്നി മികച്ച സിനിമകളിൽ എല്ലാം വളരെ വലിയ ഒരു കഥാപാത്രം തന്നെ ആണ് സ്മിനു സിജോ അവതരിപ്പിച്ചത് , എന്നാൽ സിനിമ അഭിനയം തനിയ്ക്ക് അത്ര അനായാസം ചെയ്യാൻ കഴിയുന്ന ഒരു പണിഅല്ല എന്നു പറയുകയാണ്‌ , കെട്ട്യോളാണെന്റെ മാലാഖയിൽ ആസിഫ് അലിയുടെ ചേച്ചിയുടെ വേഷത്തിലെത്തിയതാണ് സ്മിനുവിന്റെ കരിയറിൽ വലിയൊരു ടേണിങ് പോയിന്റ് ആയത്. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ സാധിച്ചു. വളരെ ചെറിയ സമയംകൊണ്ട് ഇത്രയേറെ സിനിമകളിൽ അഭിനയിക്കാൻ സാധിച്ചതിൽ സ്മിനു വളരെ സന്തോഷവതിയാണ്. തന്റെ കഥാപാത്രങ്ങളെ ഹൃദയത്തോട് ചേർത്ത പ്രേക്ഷകർക്ക് നന്ദിയും പറയുന്നു. സിനിമാവിശേഷങ്ങൾ വെബ് ദുനിയ മലയാളവുമായി പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയതാരം.

 

റോഷൻ ആൻഡ്രൂസ് ചിത്രം സ്‌കൂൾ ബസിൽ വളരെ യാദൃച്ഛികമായാണ് സ്മിനു അഭിനയിക്കാനെത്തുന്നത്. ആ കഥാപാത്രം ചെയ്യുമ്പോൾ ഭാവിയിൽ ഒരേസമയം ഇത്രയേറെ സിനിമകൾ ചെയ്യേണ്ടിവരുമെന്നോ മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും അഭിനയിക്കാൻ സാധിക്കുമെന്നോ സ്മിനു സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല എന്നും പറയുന്നു , എന്നാൽ മമ്മൂട്ടിയിൽ നിന്നും ലഭിച്ച ഒരു അഭിനന്ദനം തന്റെ അഭിനയ ജീവിതത്തെ മാറ്റി മരിച്ചതിനെ കുറിച്ചും ആണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് , താൻ കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രം ഉപേക്ഷിച്ചു പോവാൻ നിന്നതു ആണ് എന്നും പറയുകയാണ് സ്മിനു സിജോ, എന്നാൽ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുമ്പോൾ പേടി ആണ് എന്നും തനിക്ക് എല്ലാ പിന്തുണയും ആയി മമ്മൂട്ടി വന്നതിന്റെ കാര്യം ആണ് സോഷ്യൽ മീഡിയയിലൂടെ തരാം പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,