Articles

ദുല്‍ഖറിന്റെ 100 കോടി ഉറപ്പിച്ചു

ൽഖർ സൽമാൻ, മൃണാൽ ഠാക്കൂർ, രശ്മിക മന്ദന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീതാ രാമം സംവിധാനം ചെയ്തത് ഹനു രാഘവപുടിയും നിർമ്മിച്ചിരിക്കുന്നത് വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്നാണ്.ഇന്ത്യയിലെയും 240 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും പ്രൈം അംഗങ്ങൾക്ക് തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ ഈ പ്രണയകഥ പ്രൈം വീഡിയോയിൽ ദർശിക്കാം.തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ആയ സീതാ രാമം. വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്ന് നിർമ്മിച്ച, ഈ കാവ്യാത്മക പ്രണയ ചിത്രം സംവിധാനം ചെയ്തത് ഹനു രാഘവപുടിയാണ്.

 

വളരെ ആകർഷകമായ കാഴ്ചകളും വിസ്മയിപ്പിക്കുന്ന സംഗീതവും നിറഞ്ഞ സീത രാമം ദുൽഖറിന് ലഭിച്ച ഏറ്റവും മികച്ച ചിത്രം എന്ന് കൂടി പറയാവുന്നതാണ്. സീത എന്ന അജ്ഞാതയായ യുവതിയിൽ നിന്ന് ഒരു കത്ത് ലഭിച്ചതിന് ശേഷം ജീവിതം മാറിയ ഒരു അനാഥനായ സൈനികനായ ലെഫ്റ്റനൻറ് റാമിൻറെ നിഗൂഢമായ പ്രണയകഥ അനാവരണം ചെയ്യുന്ന കഥ ആണിത്.രണ്ടു വ്യക്തികൾ തമ്മിലുള്ള ശുദ്ധമായ പ്രണയത്തിൻറെ തീവ്രത വെളിപ്പെടുത്തുന്ന കാലാതീതവും ഹൃദയസ്പർശിയായതുമായ ചിത്രമാണ് സീതാ രാമം എന്ന് ദുൽഖർ സൽമാൻ പറഞ്ഞു എന്നാൽ ഇപ്പോൾ ചിത്രം ott റിലീസ് ചെയ്തിരിക്കുകയാണ് ,

 

സിതാരാമം’ ഒടിടിയിലേക്ക്. ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 9ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു , ദുൽഖറിന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്. ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖറിന് ഒപ്പം മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തുന്നത്. എന്നാൽ ഇപ്പോളും ചിത്രം തിയേറ്ററിൽ പ്രദർശനം നടന്നു കൊണ്ടിരിക്കുന്നു എന്ന വാർത്തകളും വരുന്നു , നിരവധി ആളുകൾ ആണ് ചിത്രം ott വഴി കാണുന്നതും വലിയ ഒരു കളക്ഷൻ തന്നെ ആണ് ചിത്രം സ്വന്തം ആക്കുന്നത് 100 കോടി രൂപ കളക്ഷൻ നേടും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top