ദുൽഖറിന്റെ കേരളത്തിലെ പുറത്തുള്ള ഫാൻ പവർ കണ്ടോ

ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമം റിലീസ് ആയിരിക്കുകയാണ്.
റൊമാന്റിക്ക് ഡ്രാമയായി അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് വരുന്നത്.ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം കരയുന്ന അണിയറ പ്രവർത്തകരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളാവുന്ന സീതാ രാമം റിലീസ് ആയിരിക്കുകയാണ് ,

 

 

എന്നാൽ ഇപ്പോൾ ദുൽഖുർ ചിത്രം കാണാൻ വന്നപ്പോൾ പ്രേക്ഷകരുടെ തിരക്ക് കാരണം തിക്കിലും തിരക്കിലുടെയും വന്നപ്പോൾ പ്രേക്ഷകർ ഇടയിൽ നിന്നും വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , സിനിമ കണ്ടു പ്രേക്ഷാകർ ദുൽഖുറിനെ കാണാൻ തിക്കും തിരക്കും കാണിക്കുന്ന ഒരു വീഡിയോ തന്നെ ആണ് അത് , പ്രേക്ഷകർ എല്ലാം ആവേശത്തിൽ തന്നെ ആണ് ദുൽഖറിനെ കണ്ടതോടെ കൂടുതൽ ആവേശത്തിൽ ആവുകയും ചെയ്‌തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,